ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മൊയ്ദു പാലം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 1931ൽ ബ്രിട്ടീഷുകാരാണിതു നിർമ്മിച്ചത്. മൊയ്തു എന്ന എഞ്ചിനീയർ ആണത്രെ ഇതു നിർമ്മിച്ചത് അങ്ങനെയാണ് ഈ പേർ വന്നത്. ഉരുക്കുകൊണ്ടു നിർമ്മിച്ച പാലം. ദേശീയപാത - 17ൽ ആണിതു സ്ഥിതിചെയ്യുന്നത്. തലശ്ശേരിയെ കണ്ണൂരുമായി ഇതു ബന്ധിപ്പിക്കുന്നു. [1]

"https://ml.wikipedia.org/w/index.php?title=മൊയ്ദു_പാലം&oldid=3380746" എന്ന താളിൽനിന്ന് ശേഖരിച്ചത്