നീലേശ്വരം പുഴ
(പയസ്വിനി പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസറഗോഡ് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന ഒരു പുഴയാണ് നീലേശ്വരം പുഴ. അഴിമുഖത്തിനടുത്തു് വെച്ചു് നീലേശ്വരം പുഴ കാര്യങ്കോട് പുഴയുമായി അറബികടലിൽ ചേരുന്നു.നീലേശ്വരം പുഴ കാസർഗോഡ് ജില്ലയിലൂടെ 46 Km ഒഴുകുന്നു. ബളാൽ,കോടോം ബേളൂർ, കിനാനൂർ-കരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളിലൂടേയും, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളിലൂടേയും നീലേശ്വരം പുഴ ഒഴുകുന്നു.
അവലംബം
തിരുത്തുകഇവയും കാണുക
തിരുത്തുക- പയ്യന്നൂർ പുഴ
- പാലത്തര പുഴ
- പുതിയ പുഴ
- പേരാപുഴ
- പെരുമ്പ പുഴ
- ചങ്കുരിചാൽ
- ഉളിയത്ത് കടവ്
- കണ്ടൽക്കാടുകൾ
- വളപട്ടണം പുഴ
- കുപ്പം പുഴ
- രാമപുരം പുഴ
- കാവേരി പുഴ
- ഒളവറ പുഴ
- കാര്യങ്കോടു പുഴ
- ചിത്താരിപ്പുഴ
- ചന്ദ്രഗിരിപ്പുഴ
- ഷിറിയ പുഴ
- കവ്വായി കായൽ