പള്ളാത്തുരുത്തി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ള ഒരു ഗ്രാമമാണ് പള്ളാത്തുരുത്തി. ആലപ്പുഴ നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ദൂരെയാണ് പള്ളാത്തുരുത്തി സ്ഥിതി ചെയ്യുന്നത്[1]. ആലപ്പുഴ - ചങ്ങനാശേരി പാതയിലെ പ്രധാന വലിയ മൂന്നു പാലങ്ങളിൽ ഒന്നാണ് പള്ളാത്തുരുത്തി പാലം[2].
പള്ളാത്തുരുത്തി | |
---|---|
ഗ്രാമം | |
ഒരു കെട്ടുവള്ളം (ഹൗസ്ബോട്ട്) വേമ്പനാട്ട് തടാകത്തിൽ. | |
Country | India |
State | Kerala |
District | Alappuzha |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
അവലംബം
തിരുത്തുക- ↑ "കേരളടൂറിസം.ഓർഗ്". Archived from the original on 2016-03-05. Retrieved 2011-10-23.
- ↑ http://kuttanadheritage[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക