ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൂട്ടുപുഴ പാലം കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 1928ലാണ് ഈ പാലം നിർമ്മിക്കപ്പെട്ടത്. കേരള കർണ്ണാടക അതിർത്തിയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. മദ്ധ്യഭാഗത്ത് തൂണുകളൊന്നുമില്ലാത്ത പാലമാണിത്. സംസ്ഥാനപാത 30ൽ ആണിതു സ്ഥിതിചെയ്യുന്നത്. കണ്ണൂരിൽനിന്നും വടക്കു-കിഴക്കായി 60 കിലോമീറ്ററും ഇരിട്ടിയിൽ നിന്നും വടക്കു് 15 കിലോമീറ്ററും അകലെയാണ്. [1]

"https://ml.wikipedia.org/w/index.php?title=കൂട്ടുപുഴ_പാലം&oldid=2461508" എന്ന താളിൽനിന്ന് ശേഖരിച്ചത്