പൊയ്യ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ഗ്രാമമാണ് പൊയ്യ. അന്നമനട, മാള, കുഴൂർ, കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, വെണ്ണൂർ, പൂപ്പത്തി, കോട്ടമുറി എന്നിവ സമീപ പ്രദേശങ്ങളാണ്
പൊയ്യ | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
• ഔദോഗികമായ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ജനസംഖ്യ 10,478 ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ 5,003 പുരുഷന്മാരും 5,475 സ്ത്രീകളുമാണ്.[1]
അവലംബം
തിരുത്തുക- ↑ "Poyya Census Town City Population Census 2011-2019 | Kerala". www.census2011.co.in. Retrieved 2019-01-19.