പിലാത്തറ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
പിലാത്തറ | |
അപരനാമം: പ്ലാ തറ (പ്ലാവിന്റെ തറ) | |
12°08′24″N 75°14′53″E / 12.14°N 75.248°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ചെറുപട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | ചെറുതാഴം ഗ്രാമപഞ്ചായത്തു് |
' | പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ = സെന്റ് ജോസഫ്സ് കോളേജ്, കോർപറേറ്റീവ് കോളേജ്, വിറാസ് കോളേജ്, എംജിഎം കോളേജ് |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670504 ++497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു സ്ഥലം. ദേശീയപാത 17 ഇതു വഴി കടന്നു പോകുന്നു. ഈ പ്രദേശം കല്ല്യാശ്ശേരി ബ്ലോക്ക് ചെറുതാഴം പഞ്ചായത്തിൽ ഉൾപ്പെടുന്നു.തളിപ്പറമ്പ്- പയ്യന്നൂർ പാതയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണിവിടം.പരിയാരം മെഡിക്കൽ കോളേജും,ആയുർവേദ കോളേജും ഇതിനടുത്താണ്. തളിപ്പറമ്പുനിന്നും, പയ്യന്നൂരിൽ നിന്നും പഴയങ്ങാടിയിലേക്കും മാതമംഗലത്തേക്കുമുള്ള പ്രധാനറോഡുമാർഗ്ഗമാണ് പിലാത്തറ