പെരുനാട്

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ ഒരു പഞ്ചായത്താണ് പെരുനാട്. വടശ്ശേരിക്കര, ചിറ്റാർ, നാറാണംമ്മൂഴി എന്നിവയാണ് അതിര് പങ്കിടുന്ന മറ്റ് പഞ്ചായത്തുകൾ. ശബരിമലയ്ക്കുള്ള പ്രധാന റോഡ്- പത്തനംതിട്ട-മണ്ണാറക്കുളഞി-പെരുനാട്-ചാലക്കയം-പമ്പ- ഈ പഞ്ചായത്തിൽ കൂടിയാണ് കടന്ന് പോകുന്നത്. പമ്പ, കക്കാട് എന്നീ നദികളും ഈ പ്രദേശത്തിലൂടെ ഒഴുകുന്നു. റബ്ബറാണ് പ്രധാന കാർഷിക വിള.

കക്കാട്ടുകോയിക്കൽ ക്ഷേത്രം,ബെദനി ആസ്റമം എന്നിവ മതപരമായി പ്രധാനപ്പെട്ട സ്ഥലങ്ങൾ.

Caarmel Engineering College Koonamkara, Perunad HS, Bethany St. Marys GHSS, Zenith Arts College എന്നിവയാൺ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

"https://ml.wikipedia.org/w/index.php?title=പെരുനാട്&oldid=3333920" എന്ന താളിൽനിന്ന് ശേഖരിച്ചത്