കുമ്പഴ പാലം അച്ചൻകോവിൽ നദിക്കു കുറുകെയുള്ള പാലമാണ്. പത്തനംതിട്ട ജില്ലയിലെ കുമ്പഴയ്ക്കും മല്ലശ്ശേരിയ്ക്കും ഇടയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. പത്തനംതിട്ട - പുനലൂർ സംസ്ഥാനപാതയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. [1]

കുമ്പഴ പാലം

കുമ്പഴ പാലം
നദി അച്ചൻകോവിൽ
നിർമ്മിച്ചത്, രാജ്യം കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ്
നിർമ്മാണം നടന്നത് പൊതു.വർഷം -
ഉദ്ഘാടനം പൊതു.വർഷം
നീളം മീറ്റർ
എഞ്ചിനിയർ
പ്രത്യേകതകൾ
കടന്നു പോകുന്ന
പ്രധാന പാത
മൂവാറ്റുപുഴ - പുനലൂർ പാത
  1. http://www.thehindu.com/news/national/kerala/sandmining-turns-rivers-into-death-traps/article7397601.ece
"https://ml.wikipedia.org/w/index.php?title=കുമ്പഴ_പാലം&oldid=2883923" എന്ന താളിൽനിന്ന് ശേഖരിച്ചത്