വൈശ്യംഭാഗം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽ നെടുമുടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് വൈശ്യംഭാഗം. പടിഞ്ഞാറും തെക്കും പൂക്കൈതയാറ്, കിഴക്ക് നടുഭാഗം, വടക്ക് ചെമ്പുംപുറം എന്നിവയാണ് ഈ ഗ്രാമത്തിന്റെ അതിർത്തികൾ. ഈ ഗ്രാമം കുട്ടനാട് നിയമസഭാമണ്ഡലത്തിലും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

ഗവ:എൽ പി സ്കൂൾ വൈശ്യംഭാഗം, ബി ബി എം എച്ച് എസ് വൈശ്യംഭാഗം, സഹൃദയ വായനശാല വൈശ്യംഭാഗം എന്നിവയാണ് ഇവിടത്തെ പ്രധാന സ്ഥാപനങ്ങൾ.

ആരാധനാലയങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൈശ്യംഭാഗം&oldid=3330847" എന്ന താളിൽനിന്ന് ശേഖരിച്ചത്