തെക്കിൽ

ഇന്ത്യയിലെ വില്ലേജുകള്‍

തെക്കിൽ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്.[1]

തെക്കിൽ
ഗ്രാമം
Thekkil Bridge
Thekkil Bridge
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ12,341
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ

തിരുത്തുക

2001—ലെ കണക്കുപ്രകാരം India census, തെക്കിൽ എന്ന ഈ സ്ഥലത്ത്12341 ജനങ്ങളൂണ്ട്. അതിൽ 5958 പുരുഷന്മാരും 6383 സ്ത്രീകളും ഉണ്ട്.[1]

ചന്ദ്രഗിരി പുഴയ്ക്കു (പയസ്വിനി എന്നാണ് ഇവിടെ ചന്ദ്രഗിരി അറിയപ്പെടുന്നത്) തെക്കുഭാഗത്തു സ്ഥിതിചെയ്യുന്നു. തെക്കിൽ ഭാഗത്ത് പുഴയ്ക്ക് ഒരു പാലം ഉണ്ട്. ഈ ഭാഗത്ത് പുഴയ്ക്കു കുറുകെ മുമ്പ് പാലം നിർമ്മിക്കുന്നതിനു മുമ്പ് കടത്ത് ഉണ്ടായിരുന്നു. തെക്കിൽ ഫെറി എന്ന് ഈ ഭാഗം അറിയപ്പെടുന്നു. [2]

തെക്കിൽ വഴിയാണ് മുമ്പ് കേരളത്തിന്റെ തെക്കൻ ഭാഗത്തേയ്ക്കുള്ള എൻ എച്ച് 17 കടന്നു പോയിരുന്നത്. (കാസറഗോഡ്-ചെർക്കള-ചട്ടഞ്ചാൽ-ദേശീയപാത 17) എന്നാൽ കാസറഗോഡു നിന്നും ചെമ്മനാട് വഴി നേരിട്ട് പുതിയ റോഡ് നിർമ്മിച്ചപ്പോൾ ദേശീയപാത 17 (ഇപ്പോൾ ദേശീയപാത 66 എന്നാണ് ഇത് അറിയപ്പെടുന്നത്.) അതുവഴിയായി. ഇതോടെ തെക്കിൽന്റെ പ്രാധാന്യം കുറഞ്ഞു.[3]

അടുത്ത സ്ഥലങ്ങൾ

തിരുത്തുക
  • ചട്ടൻചാൽ
  • ബണ്ടിച്ചാൽ
  • മുതിരവളപ്പ്
  • കടപ്പള്ളം
  • എയ്യാല
  • മുണ്ടോൾ
  • പെരുമ്പള
  • ചക്കട്ടക്കൽ
  • കുണ്ട
  • കൊവ്വൽ
  • പൊയിനാച്ചി
  • മാങ്ങാട്
  • ബാരെ
  • പൂക്കുന്നത്ത്
  • മൈലാട്ടി
  • ചെങ്കള

[4][5]

വിദ്യാഭ്യാസം

തിരുത്തുക
  • ജി. യു. പി. എസ് തെക്കിൽ പറമ്പ

സ്ഥാപനങ്ങൾ

തിരുത്തുക

അസംബ്ലി നിയോജകമണ്ഡലം: കാസറഗോഡ് പാർളിമെന്റ് നിയോജകമണ്ഡലം: കാസറഗോഡ്

  1. മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. https://www.google.com/maps/place/Thekkil,+Kerala,+India/@12.4850954,75.0461874,15z/data=!4m5!3m4!1s0x3ba483ffef8c2433:0x91b1b224f2b51a8!8m2!3d12.4881258!4d75.0506448?hl=en-US
  3. https://www.google.com/maps/place/Thekkil,+Kerala,+India/@12.4850954,75.0461874,15z/data=!4m5!3m4!1s0x3ba483ffef8c2433:0x91b1b224f2b51a8!8m2!3d12.4881258!4d75.0506448?hl=en-US
  4. https://www.google.com/maps/place/Thekkil,+Kerala,+India/@12.4850954,75.0461874,15z/data=!4m5!3m4!1s0x3ba483ffef8c2433:0x91b1b224f2b51a8!8m2!3d12.4881258!4d75.0506448?hl=en-US
  5. http://dbpedia.org/page/Kasaragod_district
"https://ml.wikipedia.org/w/index.php?title=തെക്കിൽ&oldid=2444941" എന്ന താളിൽനിന്ന് ശേഖരിച്ചത്