പുത്തൻവീട്ടിൽപ്പടി പാലംആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനടുത്ത് എം. സി. റോഡിൽ ഉള്ള പാലമാണ്. മുമ്പ് ഈ പാലത്തിലൂടെ ഒറ്റ വരി ഗതാഗതമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ പുതിയ പാലം നിർമ്മാണം പൂർത്തിയാക്കുകയാണ്. പുതിയ പാലത്തിനു, 14 മീറ്റർ നീളവും 16.5 മീറ്റർ വീതിയുമുണ്ട്. [1][2][3][4]

  1. http://www.mathrubhumi.com/alappuzha/news/?
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-16. Retrieved 2016-10-23.
  3. http://beta.mangalam.com/pradesikam/news/1?page=109[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.deepika.com/localnews/Localdetailnews.aspx?id=326582&Distid=KL5