നം.
|
ചലച്ചിത്രം
|
സംവിധാനം
|
രചന
|
അഭിനേതാക്കൾ
|
1 |
ആരണ്യകാണ്ഡം |
ജെ. ശശികുമാർ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ഉഷാകുമാരി, ശ്രീവിദ്യ
|
2 |
അഭിമാനം |
ജെ. ശശികുമാർ |
ശ്രീകുമാരൻ തമ്പി |
പ്രേംനസീർ, ശാരദ
|
3 |
അക്കൽദാമ |
മധു |
പി.ആർ. ചന്ദ്രൻ |
മധു, ശ്രീവിദ്യ, ഉഷാറാണി
|
4 |
അഷ്ടമിരോഹിണി |
എ.ബി. രാജ് |
ശ്രീകുമാരൻ തമ്പി |
പ്രേംനസീർ, ഉണ്ണിമേരി
|
5 |
അതിഥി |
കെ.പി. കുമാരൻ |
കെ.പി. കുമാരൻ |
പി.ജെ. ആന്റണി, ഷീല
|
6 |
അവൾ ഒരു തുടർക്കഥ |
കെ. ബാലചന്ദർ |
കെ. ബാലചന്ദർ, അഭയദേവ് |
കമലഹാസൻ, ഫട്ടാഫട്ട് ജയലക്ഷ്മി
|
7 |
അയോദ്ധ്യ |
പി.എൻ. സുന്ദരം |
തോപ്പിൽ ഭാസി |
പ്രേംനസീർ, രാഘവൻ, റാണി ചന്ദ്ര
|
8 |
ബാബുമോൻ |
ഹരിഹരൻ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, മാസ്റ്റർ രഘു
|
9 |
ഭാര്യ ഇല്ലാത്ത രാത്രി |
ബാബു നന്തൻകോട് |
ശ്രീകുമാരൻ തമ്പി |
രാഘവൻ, ശ്രീപ്രിയ
|
10 |
ബോയ് ഫ്രണ്ട് |
വേണു |
വേണു |
വിൻസെന്റ്, ശ്രീലത, വിധുബാല
|
11 |
ചലനം |
എൻ.ആർ. പിള്ള |
പൊൻകുന്നം വർക്കി |
മോഹൻ ശർമ, സുധീർ, ലക്ഷ്മി
|
12 |
ചന്ദനച്ചോല |
ജേസി |
ഡോ. ബാലകൃഷ്ണൻ |
വിൻസെന്റ്, ജോസ് പ്രകാശ്, വിധുബാല, സാധന
|
13 |
ചട്ടമ്പിക്കല്ല്യാണി |
ജെ. ശശികുമാർ |
ശ്രീകുമാരൻ തമ്പി |
പ്രേംനസീർ, ലക്ഷ്മി
|
14 |
ചീനവല |
എം. കുഞ്ചാക്കോ |
ശാരംഗപാണി |
പ്രേംനസീർ, ജയഭാരതി
|
15 |
ചീഫ് ഗസ്റ്റ് |
എ.ബി. രാജ് |
നാഗവള്ളി ആർ.എസ്. കുറുപ്പ് |
പ്രേംനസീർ, ജയഭാരതി
|
16 |
ചുമടുതാങ്ങി |
പി. ഭാസ്കരൻ |
ശ്രീകുമാരൻ തമ്പി |
പ്രേംനസീർ, അടൂർ ഭാസി, ജയഭാരതി
|
17 |
ചുവന്ന സന്ധ്യകൾ |
കെ.എസ്. സേതുമാധവൻ |
തോപ്പിൽ ഭാസി |
മോഹൻ ശർമ, ലക്ഷ്മി
|
18 |
ക്രിമിനൽസ് |
എസ്. സാബു |
സലാം കാരശ്ശേരി |
വിൻസെന്റ്, കെ.പി. ഉമ്മർ, ഉഷാ നന്ദിനി
|
19 |
ഹലോ ഡാർലിംങ്ങ് |
എ.ബി. രാജ് |
വി.പി. സാരഥി, എം.ആർ. ജോസഫ് |
പ്രേംനസീർ, ജയഭാരതി
|
20 |
ധർമക്ഷേത്രേ കുരുക്ഷേത്രേ |
എം. കുഞ്ചാക്കോ |
ശാരംഗപാണി |
പ്രേംനസീർ, ജയഭാരതി
|
21 |
കല്ല്യാണസൗഗന്ധികം |
പി. വിജയൻ |
|
വിൻസെന്റ്, ശ്രീലത, ജയഭാരതി
|
22 |
കള്ളന്റെ കാമുകി |
വി. മധുസൂദനൻ |
|
|
23 |
കല്ല്യാണപ്പന്തൽ |
ഡോ. ബാലകൃഷ്ണൻ |
ഡോ. ബാലകൃഷ്ണൻ |
വിൻസെന്റ്, സാധന, വിധുബാല
|
24 |
കാമം ക്രോധം മോഹം |
മധു |
പി.ആർ. ചന്ദ്രൻ |
മധു, ജയഭാരതി, നന്ദിത ബോസ്
|
25 |
കൊട്ടാരം വിൽക്കാനുണ്ട് |
കെ. ശകു |
ജഗതി എൻ.കെ. ആചാരി |
പ്രേംനസീർ, ജയഭാരതി
|
26 |
കുടുംബവിളക്ക് |
പി. ചന്ദ്രശേഖരൻ |
|
ശാരദ, മധുമതി
|
27 |
കുട്ടിച്ചാത്തൻ |
മണി |
കാക്കനാടൻ |
കെ.പി. ഉമ്മർ, വിൻസെന്റ്, വിധുബാല
|
28 |
ലവ് ലെറ്റർ |
ഡോ. ബാലകൃഷ്ണൻ |
ഡോ. ബാലകൃഷ്ണൻ |
വിൻസെന്റ്, സുധീർ, വിധുബാല
|
29 |
ലവ് മാര്യേജ് |
ഹരിഹരൻ |
ഹരിഹരൻ, ടി. ദാമോദരൻ |
പ്രേംനസീർ, ജയഭാരതി, കെ.പി. ഉമ്മർ, റാണിചന്ദ്ര
|
30 |
മാ നിഷാദ |
എം. കുഞ്ചാക്കോ |
ശാരംഗപാണി |
പ്രേംനസീർ, ശ്രീവിദ്യ, സുമിത്ര, ഉഷാകുമാരി
|
31 |
മധുരപ്പതിനേഴ് |
ഹരിഹരൻ |
ഡോ. ബാലകൃഷ്ണൻ |
രാഘവൻ, സുധീർ, സുമിത്ര, ശ്രീലത
|
32 |
മകളോ മരുമകളോ |
ലക്ഷ്മി ദീപക് |
|
|
33 |
മക്കൾ |
കെ.എസ്. സേതുമാധവൻ |
കെ.എസ്. സേതുമാധവൻ, പാറപ്പുറത്ത് |
അടൂർ ഭാസി, ബഹദൂർ, ജയഭാരതി
|
34 |
മത്സരം |
കെ. നാരായണൻ |
എ. ഷെരീഫ് |
വിൻസെന്റ്, രാഘവൻ, റാണി ചന്ദ്ര, സുജാത
|
35 |
മറ്റൊരു സീത |
പി. ഭാസ്കരൻ |
ശ്രീകുമാരൻ തമ്പി |
കമലഹാസൻ, റോജാരമണി, ഷീല
|
36 |
മുച്ചീട്ടുകളിക്കാരന്റെ മകൾ |
തോപ്പിൽ ഭാസി |
തോപ്പിൽ ഭാസി |
കുഞ്ചൻ, ആലുംമൂടൻ, അടൂർ ഭാസി, റാണി ചന്ദ്ര
|
37 |
നീലപ്പൊന്മാൻ |
എം. കുഞ്ചാക്കോ |
ശാരംഗപാണി |
പ്രേംനസീർ, സുമിത്ര
|
38 |
നിറമാല |
പി. രാമദാസ് |
കഥ-കെ ബി ശ്രീദേവി തിരക്കഥ-എ. ഷെരീഫ്, |
രാഘവൻ, രവിമേനോൻ, സുജാത
|
39 |
ഓടക്കുഴൽ |
പി.എൻ. മേനോൻ |
പി.എൻ. മേനോൻ, എ. ഷെരീഫ് |
ശേഖർ, എം.ജി. സോമൻ, ഷീല, റാണി ചന്ദ്ര
|
40 |
ഓമനക്കുഞ്ഞ് |
എ.ബി. രാജ് |
കെ.പി. കൊട്ടാരക്കര |
മധു, സുധീർ, ഷീല
|
41 |
പത്മരാഗം |
ജെ. ശശികുമാർ |
ശ്രീകുമാരൻ തമ്പി |
പ്രേംനസീർ, അടൂർ ഭാസി, ജയഭാരതി
|
42 |
പാലാഴിമഥനം |
ജെ. ശശികുമാർ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, എം.ജി. സോമൻ, ജയഭാരതി
|
43 |
പെൺപട |
മണി |
ജഗതി എൻ.കെ. ആചാരി |
വിൻസെന്റ്, സുധീർ, രാജകോകില, വിജയലളിത
|
44 |
പിക്നിക് |
ജെ. ശശികുമാർ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ലക്ഷ്മി
|
45 |
പ്രാണസഖി |
പ്രസാദ് |
|
പ്രഭ
|
46 |
പ്രവാഹം |
ജെ. ശശികുമാർ |
ശ്രീകുമാരൻ തമ്പി |
പ്രേംനസീർ, അടൂർ ഭാസി, വിധുബാല
|
47 |
പ്രയാണം |
ഭരതൻ |
പി. പത്മരാജൻ |
മോഹൻ ശർമ, ലക്ഷ്മി
|
48 |
പ്രേമമുദ്ര |
രാഘവേന്ദ്ര റാവു |
|
|
49 |
പ്രിയമുള്ള സോഫിയ |
എ. വിൻസെന്റ് |
തോപ്പിൽ ഭാസി |
പ്രേംനസീർ, പ്രിയമാലിനി
|
50 |
പ്രിയേ നിനക്കു വേണ്ടി |
മല്ലികാർജ്ജുന റാവു |
എം.ആർ. ജോസഫ് |
വിൻസെന്റ്, സുധീർ, ജയഭാരതി
|
51 |
പുലിവാല് |
ജെ. ശശികുമാർ |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ജയഭാരതി
|
52 |
രാഗം |
എ. ഭീം സിംഗ് |
എസ്.എൽ. പുരം സദാനന്ദൻ |
മോഹൻ ശർമ, ലക്ഷ്മി
|
53 |
രാസലീല |
എൻ. ശങ്കരൻനായർ |
എൻ. ശങ്കരൻനായർ |
കമലഹാസൻ, ജയസുധ
|
54 |
സമ്മാനം |
ജെ. ശശികുമാർ |
തോപ്പിൽ ഭാസി |
പ്രേംനസീർ, മധു, ജയഭാരതി, സുജാത
|
55 |
സത്യത്തിന്റെ നിഴലിൽ |
ബാബു നന്തൻകോട് |
ശ്രീകുമാരൻ തമ്പി |
കെ.പി. ഉമ്മർ, സുധീർ, ഉഷാറാണി, ഉഷാനന്ദിനി
|
56 |
സിന്ധു |
ജെ. ശശികുമാർ |
ശ്രീകുമാരൻ തമ്പി |
പ്രേംനസീർ, ലക്ഷ്മി
|
57 |
സൂര്യവംശം |
എ.ബി. രാജ് |
എസ്.എൽ. പുരം സദാനന്ദൻ |
പ്രേംനസീർ, ജയഭാരതി, രാജകോകില
|
58 |
ശ്രീരാമ ഹനുമാൻ യുദ്ധം |
ബാബു |
|
|
59 |
സ്വന്തം കാര്യം സിന്ദാബാദ് |
സി.എസ്. റാവു |
|
|
60 |
സ്വർണ്ണമത്സ്യം |
ബി.കെ. പൊറ്റക്കാട് |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
മധു, ജയഭാരതി
|
61 |
താമരത്തോണി |
മണി |
ഡോ. ബാലകൃഷ്ണൻ |
പ്രേംനസീർ, ജയഭാരതി
|
62 |
തിരുവോണം |
ശ്രീകുമാരൻ തമ്പി |
ശ്രീകുമാരൻ തമ്പി |
പ്രേംനസീർ, കമലഹാസൻ, ജയസുധ, സുജാത, ശാരദ
|
63 |
തോമാശ്ലീഹാ |
പി.എ. തോമസ് |
പി.എ. തോമസ്, കെടാമംഗലം സദാനന്ദൻ |
മോഹൻ ശർമ, മുരളീദാസ്, ഉഷാകുമാരി, വിധുബാല
|
64 |
ടൂറിസ്റ്റ് ബംഗ്ലാവ് |
എ.ബി. രാജ് |
ശ്രീമൂലനഗരം വിജയൻ |
പ്രേംനസീർ, വിൻസെന്റ്, ജയഭാരതി
|
65 |
ഉല്ലാസയാത്ര |
എ.ബി. മണി |
ജഗതി എൻ.കെ. ആചാരി |
രവിമേനോൻ, എം.ജി. സോമൻ, ഷീല, ജയൻ
|
66 |
ഉത്തരായനം |
ജി. അരവിന്ദൻ |
തിക്കോടിയൻ, ജി. അരവിന്ദൻ |
മോഹൻദാസ്, സുകുമാരൻ, ടി.പി. രാധാമണി
|
67 |
ഉത്സവം |
ഐ.വി. ശശി |
എ. ഷെരീഫ് |
കെ.പി. ഉമ്മർ, വിൻസെന്റ്, റാണി ചന്ദ്ര, ശ്രീവിദ്യ
|
68 |
വീണ്ടും വസന്തം |
ടി. രാമറാവു |
|
|
69 |
വെളിച്ചം അകലെ |
മണി |
കാക്കനാടൻ |
രവിമേനോൻ, കെ.പി. ഉമ്മർ, രാജകോകില
|