പ്രധാന മെനു തുറക്കുക

ആർ സോമനാഥ് കഥ എഴുതി ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവുമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രവാഹം [1].ആർ സോമനാഥ് നിർമ്മിച്ച് ഈ ചിത്രത്തിൽ പ്രേം നസീർ, വിധുബാല, അടൂർ ഭാസി, പ്രേമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ശ്രീകുമാരൻ തമ്പി ഗാനങ്ങളെഴുതി എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. [2] [3] തമിഴ് ചലച്ചിത്രം തായില്ല പിള്ളയുടെ റീമേക്കാണ് ഈ ചലച്ചിത്രം.[4]

പ്രവാഹം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംആർ സോമനാഥ്
രചനആർ സോമനാഥ്
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
വിധുബാല
അടൂർ ഭാസി
പ്രേമ
ഗാനരചനശ്രീകുമാരൻ തമ്പി
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംജെ.ജി വിജയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംസൂര്യ പിക്ചേഴ്സ്
സ്റ്റുഡിയോസൂര്യ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 7 ഫെബ്രുവരി 1975 (1975-02-07)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[5]തിരുത്തുക

പാട്ടരങ്ങ്[6]തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചന്ദനം വളരും കെ ജെ യേശുദാസ്
2 ഇപ്പോഴുമെനിക്കൊരു മയക്കം എൽ.ആർ. ഈശ്വരി
3 ലൈഫ്‌ ഇസ്‌ വണ്ടർഫുൾ പി. ജയചന്ദ്രൻ
4 മാവിന്റെ കൊമ്പിലിരുന്നൊരു കെ ജെ യേശുദാസ് വാണി ജയറാം
5 സ്നേഹഗായികേ കെ ജെ യേശുദാസ് നടഭൈരവി
6 സ്നേഹത്തിൻ പൊൻവിളക്കേ കെ ജെ യേശുദാസ്


അവലംബംതിരുത്തുക

  1. "പ്രവാഹം (1975)". spicyonion.com. ശേഖരിച്ചത് 2019-01-02.
  2. "പ്രവാഹം (1975)". www.malayalachalachithram.com. ശേഖരിച്ചത് 2019-01-02.
  3. "പ്രവാഹം (1975)". malayalasangeetham.info. ശേഖരിച്ചത് 2019-01-02.
  4. http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
  5. "പ്രവാഹം (1975)". www.m3db.com. ശേഖരിച്ചത് 2019-01-28.
  6. "പ്രവാഹം (1975)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

യൂറ്റ്യൂബിൽ കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രവാഹം&oldid=3101107" എന്ന താളിൽനിന്ന് ശേഖരിച്ചത്