അയോദ്ധ്യ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പി. എൻ. സുന്ദരം സംവിധാനം ചെയ്തു പാവമണി നിർമ്മിച്ച 1975 ൽ റിലീസ് ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അയോദ്ധ്യ. പ്രേംനസീർ, അടൂർ ഭാസി, ശങ്കരാടി, ശ്രീലത നമ്പൂതിരി, മാസ്റ്റർ രഘു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1] [2][3] സംസാരം എന്ന തെലുങ്ക് സിനിമയുടെ റീമേക്ക് ആയിരുന്നു ഇത്.[4]

അയോദ്ധ്യ
സംവിധാനംP. N. Sundaram
നിർമ്മാണംപാവമണി
രചനThoppil Bhasi
തിരക്കഥThoppil Bhasi
അഭിനേതാക്കൾPrem Nazir
Adoor Bhasi
Sankaradi
Sreelatha Namboothiri
സംഗീതംG. Devarajan
ഛായാഗ്രഹണംP. N. Sundaram
ചിത്രസംയോജനംG Venkittaraman
സ്റ്റുഡിയോPrathap Chithra
വിതരണംPrathap Chithra
റിലീസിങ് തീയതി
  • 15 ഓഗസ്റ്റ് 1975 (1975-08-15)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ഈ സിനിമയുടെ സംഗീതം നിർവ്വഹിച്ചത് ജി. ദേവരാജൻ ആയിരുന്നു.

എണ്ണം ഗാനം ആലപിച്ചവർ രചന Length (m:ss)
1 ABCD ചേട്ടൻ കേഡി കിഷോർ കുമാർ പി. ഭാസ്കരൻ
2 അമ്മേ വല്ലാതെ വിശക്കുന്നു L. R. Eswari, Latha Raju പി. ഭാസ്കരൻ
3 കളഭത്തിൽ മുങ്ങിവരും K. J. Yesudas, P Madhuri പി. ഭാസ്കരൻ
4 പുത്തരികൊയ്തപ്പോൾ Jayachandran, P Madhuri, Chorus പി. ഭാസ്കരൻ
5 രാമൻ ശ്രീരാമൻ Jayachandran പി. ഭാസ്കരൻ
6 Saumithriyumathu Kettu P Madhuri പി. ഭാസ്കരൻ
7 വണ്ടി വണ്ടി Jayachandran, P Madhuri, Chorus പി. ഭാസ്കരൻ
8 വിശക്കുന്നു വിശക്കുന്നു Latha Raju, LR Anjali പി. ഭാസ്കരൻ

അവലംബം തിരുത്തുക

  1. "Ayodhya". www.malayalachalachithram.com. Retrieved 2014-10-02.
  2. "Ayodhya". malayalasangeetham.info. Archived from the original on 17 March 2015. Retrieved 2014-10-02.
  3. "Ayodhya". spicyonion.com. Retrieved 2014-10-02.
  4. http://www.thehindu.com/features/metroplus/Ayodhya-1975/article11084136.ece
"https://ml.wikipedia.org/w/index.php?title=അയോദ്ധ്യ_(ചലച്ചിത്രം)&oldid=3864360" എന്ന താളിൽനിന്ന് ശേഖരിച്ചത്