ചുവന്ന സന്ധ്യകൾ

മലയാള ചലച്ചിത്രം

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചുവന്ന സന്ധ്യകൾ. അടൂർ ഭാസി, ലക്ഷ്മി, മോഹൻ ശർമ, സാം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

ചുവന്ന സന്ധ്യകൾ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഒ. ജോസഫ്
രചനബാലു മഹേന്ദ്ര
തോപ്പിൽ ഭാസി (dialogues)
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾAdoor Bhasi
Lakshmi
Mohan Sharma
M. G. Soman
സംഗീതംG. Devarajan
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംഎം.എസ് മണി
സ്റ്റുഡിയോManjilas
വിതരണംManjilas
റിലീസിങ് തീയതി
  • 21 മാർച്ച് 1975 (1975-03-21)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക
  • അടൂർ ഭാസി
  • ലക്ഷ്മി
  • മോഹൻ ശർമ്മ
  • സാം
  • ശങ്കരാടി
  • ബഹാദൂർ

ശബ്‌ദട്രാക്ക്

തിരുത്തുക

സംഗീതം ജി. ദേവരാജൻ, വരികൾ എഴുതിയത് വയലാർ.

No. Song Singers Lyrics Length (m:ss)
1 "അച്യുതാനന്ദ" പി. ലീല വയലാർ
2 "ഇതിഹാസങ്ങൾ ജനിക്കും" ശ്രീകാന്ത് വയലാർ
3 "കാളിന്ദി കാളിന്ദി" കെ. ജെ. യേശുദാസ് വയലാർ
4 "നൈറ്റിംഗേലേ" പി.ജയചന്ദ്രൻ വയലാർ
5 "പൂവുകൾക്കു പുണ്യകാലം" പി. സുശീല വയലാർ
6 "വൃത്തം കൊണ്ടു മെലിഞ്ഞൊരു" പി. മാധുരി വയലാർ
  1. "Chuvanna Sandhyakal". www.malayalachalachithram.com. Retrieved 2014-10-06.
  2. "Chuvanna Sandhyakal". malayalasangeetham.info. Retrieved 2014-10-06.
  3. "Chuvanna Sandhyakal". spicyonion.com. Retrieved 2014-10-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചുവന്ന_സന്ധ്യകൾ&oldid=3928744" എന്ന താളിൽനിന്ന് ശേഖരിച്ചത്