ഓടക്കുഴൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം


എൻ.പി. ചെല്ലപ്പൻനായരുടെകഥയ്ക്ക് എ. ഷെരീഫ് സംഭാഷണമെഴുതി പി. എൻ. മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഓടക്കുഴൽ[1].എം.പി നവകുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ ഷീല, ജോസ് പ്രകാശ്, പി ജെ. ആന്റണി, ആലുമ്മൂടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. [2]വയലാർ എഴുതിയ വരികൾക്ക് എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു[3]

ഓടക്കുഴൽ
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംഎം.പി നന്ദകുമാർ
രചനഎൻ.പി. ചെല്ലപ്പൻനായർ
തിരക്കഥപി.എൻ. മേനോൻ
സംഭാഷണംഎ. ഷെരീഫ്
അഭിനേതാക്കൾഎം.ജി സോമൻ
ഷീല
പി.ജെ. ആന്റണി
ആലുമ്മൂടൻ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനവയലാർ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംരവി
ബാനർരത്നഗിരി
റിലീസിങ് തീയതി
  • 27 ജൂൺ 1975 (1975-06-27)
രാജ്യം ഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 ഷീല
3 പി.ജെ. ആന്റണി
4 ജോസ് പ്രകാശ്
5 ജനാർദ്ദനൻ
6 ആലുമ്മൂടൻ
7 ബഹദൂർ
8 റാണി ചന്ദ്ര
9 ശേഖർ
10 സ്വപ്ന രവി

പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :വയലാർ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദുഃഖദേവതേ ഉണരു എസ്. ജാനകി ഗൗരിമനോഹരി
2 മനസ്സും മാംസവും കെ ജെ യേശുദാസ്
3 നാലില്ലം നല്ല നടുമുറ്റം പി. ജയചന്ദ്രൻ
4 വർണ്ണങ്ങൾ വിവിധ വിവിധ വർണ്ണങ്ങൾ കെ ജെ യേശുദാസ്
  1. "ഓടക്കുഴൽ(1975)". spicyonion.com. Archived from the original on 2019-01-17. Retrieved 2019-02-05.
  2. "ഓടക്കുഴൽ(1975)". www.malayalachalachithram.com. Retrieved 2019-02-05.
  3. "ഓടക്കുഴൽ(1975)". malayalasangeetham.info. Retrieved 2019-02-05.
  4. "ഓടക്കുഴൽ(1975)". www.m3db.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഓടക്കുഴൽ(1975)". www.imdb.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഓടക്കുഴൽ(1975)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓടക്കുഴൽ_(ചലച്ചിത്രം)&oldid=4275553" എന്ന താളിൽനിന്ന് ശേഖരിച്ചത്