1970കളിൽ മലയാളസിനിമയിൽ നിറഞ്ഞുനിന്നിരുന്ന ഒരു നടിയാണ്നന്ദിത ബോസ്.മലയാളത്തിനുപുറമേ തമിഴ്, ഹിന്ദി , ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അച്ചാണി(1973), പണിതീരാത്തവീട്(1973) and ധർമ്മയുദ്ധം (1973) തുടങ്ങിയവ നന്ദിതബോസ് അഭിനയിച്ച പ്രമുഖ ചിത്രങ്ങളാണ്. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ്.

നന്ദിത ബോസ്
ദേശീയതഭാരതീയ
തൊഴിൽനടി
സജീവ കാലം1972-present

വ്യക്തിജീവിതം

തിരുത്തുക

നന്ദിത ബംഗാളിയാണ്. [1] ഡി.പി ബോസിനെ വിവാഹം ചെയ്തെങ്കിലും പിരിഞ്ഞു.[2] ദേബാദിശ് ബോസ് എന്ന ഒരു മകനും ദേബരതി ബോസ് എന്ന ഒരു മകളും ഉണ്ട്.. [3]

പുരസ്കാരങ്ങൾ

തിരുത്തുക

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
ക്ര.നം. ചിത്രം വർഷം വേഷം
അശ്വാരൂഢൻ 2006
കല്പന ഹൗസ് 1989
ഇസബല്ല 1988 മാഗി
ഊഴം 1988
ഇത്രയും കാലം 1987 മറിയ
ചെപ്പ് 1987
നേരം പുലരുമ്പോൾ 1986
ഇത്രമാത്രം 1986 ശാരദ
പാവം ക്രൂരൻ 1984
എൻ എച്ച് 47 1984 സുമതി
പരസ്പരം 1983
മഞ്ജു 1983
കേൾക്കാത്ത ശബ്ദം 1982 ജയന്തിയുടെ അമ്മ
ബീഡിക്കുഞ്ഞമ്മ 1982 സുശീല
ഒടുക്കം തുടക്കം 1982
പാർവ്വതി 1981 സുഭദ്ര ഭായ്
കാഹളം 1981
മണിയൻ പിള്ള അഥവാ മണിയൻ പിള്ള 1981 പത്മം
മനസ്സിന്റെ തീർത്ഥ യാത്ര 1981
വളർത്തുമൃഗങ്ങൾ 1981 ലക്ഷ്മി
തടവറ 1981 നന്ദിനി
എയർഹോസ്റ്റസ് 1981 കമല
അങ്ങാടി 1980
ഇനി യാത്ര 1979
എനിക്കു ഞാൻ സ്വന്തം 1979 ലീല
സിംഹാസനം 1979 സാവിത്രി
നക്ഷത്രങ്ങളെ കാവൽ 1978
ഏതോ ഒരു സ്വപ്നം 1978
സുജാത 1977
അഗ്നിനക്ഷത്രം 1977
അകലെ ആകാശം 1977
അപരാധി 1977
വഴിവിളക്ക് 1976
കാമം ക്രോധം മോഹം 1975
പ്രയാണം 1975
പൂന്തേനരുവി 1974 വത്സമ്മ
ചഞ്ചല 1974
സ്വപ്നം 1973 ഗൗരി
ധർമ്മയുദ്ധം 1973 മീനു
അച്ചാണി 1973 സീത
പണിതീരാത്തവീട് 1973 റേച്ചൽ


  • പാർവ്വതി (1981)
  • സാവിത്തിരി (1980)
  • നങ്കൂരം(1979)
  • ഒരു കുടുംബത്തിൻ കതൈ (1975)
  • ദാഹം (1974)
  • ദിൽ കാ ഹീര (1979)
  • ഐസ ഭീ ഹോത്താ ഹെ (1971)
  • പങ്കിരാജ് (1980)
  • നിധിരം സർദാർ (1976)
  • കന്ന (1962)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-24. Retrieved 2018-04-03.
  2. http://indiankanoon.org/doc/439078/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-15. Retrieved 2018-04-03.
"https://ml.wikipedia.org/w/index.php?title=നന്ദിത_ബോസ്&oldid=3940704" എന്ന താളിൽനിന്ന് ശേഖരിച്ചത്