രാസലീല (1975-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം

എൻ. ശങ്കരൻ നായരുടെ സംവിധാനത്തിൽ 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രാസലീല[1] . ആർ.എം.ഡി ഫിലിംസിനായി കാർമെൽ ജോണി നിർമ്മിച്ച ഈ ചിത്രത്തിൽ കമലഹാസൻ, ജയസുധ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴ്നാട്ടിൽ 100 ദിവസം ഓടിയ, കമൽ ഹാസൻ നായകനായി അഭിനയിച്ചത് തമിഴ് ചിത്രം ഉണർച്ചിഗളിന്റെ റീമേക്കാണ്.

രാസലീല
സംവിധാനംഎൻ. ശങ്കരൻ നായർ
രചനഎൻ. ശങ്കരൻ നായർ
അഭിനേതാക്കൾ
സംഗീതംസലിൽ ചൗധരി
സ്റ്റുഡിയോആർ.എം.ഡി ഫിലിംസിനായി
റിലീസിങ് തീയതി
  • 12 ഡിസംബർ 1975 (1975-12-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

  • കമൽ ഹാസൻ
  • ജയസുധ
  • ജി. സോമൻ
  • ശങ്കരാടി
  • ബഹദൂർ
  • വിദേശത്ത്
  • മണിമല
  • രാജശ്രീ

പാട്ടരങ്ങ് തിരുത്തുക

വയലാർ രാമവർമ്മ രചിച്ച് സലിൽ ചൗധരി സംഗീതസംവിധാനം നിർവ്വഹിച്ചയാണ് [2]ഈ ചിത്രത്തിലെ ഗാനങ്ങൾ

അവലംബം തിരുത്തുക

  1. "Rasaleela -Movie Details". ശേഖരിച്ചത് 2013-12-22. {{cite web}}: Cite has empty unknown parameter: |1= (help)
  2. "Raasaleela". www.malayalachalachithram.com. ശേഖരിച്ചത് 2014-10-03.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാസലീല_(1975-ലെ_ചലച്ചിത്രം)&oldid=3382823" എന്ന താളിൽനിന്ന് ശേഖരിച്ചത്