പത്മരാഗം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(പത്മരാഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പത്മരാഗം[1] . വി.എം. ചാണ്ടി നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]
പത്മരാഗം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | വി എം ചാണ്ടി |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി അടൂർ ഭാസി കവിയൂർ പൊന്നമ്മ |
സംഗീതം | എം.കെ. അർജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ജെ ജി വിജയൻ |
ചിത്രസംയോജനം | വി. പി. കൃഷ്ണൻ |
സ്റ്റുഡിയോ | എം എസ് പ്രൊഡക്ഷൻസ് |
വിതരണം | ജോളി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജയഭാരതി | |
3 | കവിയൂർ പൊന്നമ്മ | |
4 | അടൂർ ഭാസി | |
5 | തിക്കുറിശ്ശി സുകുമാരൻ നായർ | |
6 | ശ്രീലത | |
7 | ടി.ആർ. ഓമന | |
8 | ബഹദൂർ | |
9 | ഉമ്മർ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാറ്റുവന്നു തൊട്ടനേരം | കെ ജെ യേശുദാസ്,വാണി ജയറാം | |
2 | മലയാളം ബ്യൂട്ടി | കെ.പി. ബ്രഹ്മാനന്ദൻ,ശ്രീലത | |
3 | പൂനിലാവേ വാ | എസ്. ജാനകി | ബേഗഡ |
4 | സാന്ധ്യ താരകേ | കെ ജെ യേശുദാസ് | |
5 | സിന്ധുനദീ തീരത്ത് | കെ ജെ യേശുദാസ്,ബി. വസന്ത സംഘം | |
6 | ഉറങ്ങാൻ കിടന്നാൽ | കെ ജെ യേശുദാസ് | സിന്ധു ഭൈരവി |
7 | ഉഷസ്സാം സ്വർണ്ണത്താമര | കെ ജെ യേശുദാസ് | സാവിത്രി |
അവലംബം
തിരുത്തുക- ↑ "പത്മരാഗം(1975)". www.m3db.com. Retrieved 2017-10-16.
- ↑ "പത്മരാഗം(1975)". www.malayalachalachithram.com. Retrieved 2018-08-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പത്മരാഗം(1975)". malayalasangeetham.info. Retrieved 2018-08-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പത്മരാഗം(1975)". spicyonion.com. Retrieved 2018-08-04.
{{cite web}}
: Cite has empty unknown parameter:|3=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "പത്മരാഗം(1975)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പത്മരാഗം(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)