ചീനവല (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1975-ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്ചീനവല. (English: Cheenavala) പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, കെ.പി.ഏ.സി.ലളിത തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ വയലാർ രാമവർമ്മയുടെ വരികൾക്ക് എം.കെ. അർജുനൻ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.[1][2][3]
ചീനവല | |
---|---|
![]() | |
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
തിരക്കഥ | ശാരംഗപാണി |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി അടൂർ ഭാസി കെ.പി.ഏ.സി.ലളിത |
സംഗീതം | എം.കെ. അർജുനൻ |
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
ചിത്രസംയോജനം | ടി. ആർ. ശേഖർ |
സ്റ്റുഡിയോ | ഉദയ |
വിതരണം | ഉദയ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | Malayalam |
അഭിനേതാക്കൾതിരുത്തുക
- പ്രേം നസീർ-പുഷ്കരൻ
- ജയഭാരതി- പെണ്ണാൾ
- അടൂർ ഭാസി- പപ്പു
- കെ.പി.ഏ.സി.ലളിത-മാണിക്കി
- തിക്കുറിശ്ശി-റിച്ച്മേൻ റാണ
- പട്ടം സദൻ- മോഹൻ
- ശങ്കരാടി -കോന്തി
- അടൂർ പങ്കജം- കാർത്യായനി
- ജനാർദ്ദനൻ -റൗഡി പാച്ചൻ
- കെ.പി. ഉമ്മർ-പ്രതാപചന്ദ്രൻ
- കുഞ്ചൻ- മധു
- കുതിരവട്ടം പപ്പു-ഫെർണാണ്ടസ്
- മീന - പാറു
- നെല്ലിക്കോട് ഭാസ്കരൻ-അയ്യപ്പൻ
- ടി. എസ്. രാധാമണി
ഗാനങ്ങൾതിരുത്തുക
ഈ ചിത്രത്തിലെ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത് എം.കെ. അർജുനൻ ആണ്.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | അഴിമുഖത്ത് | യേശുദാസ് | വയലാർ | എം കെ അർജുനൻ |
2 | കന്യാദാനം | യേശുദാസ്, ബി. വസന്ത | വയലാർ | എം കെ അർജുനൻ |
3 | പൂന്തുറയിൽ (ശോകം) | അമ്പിളി, | വയലാർ | എം കെ അർജുനൻ |
4 | പൂന്തുറയിലരയന്റെ | പി. സുശീല, | വയലാർ | എം കെ അർജുനൻ |
5 | തളിർവലയോ.... | യേശുദാസ് ലതിക | വയലാർ | എം കെ അർജുനൻ |
അവലംബംതിരുത്തുക
- ↑ "Cheenavala". www.malayalachalachithram.com. ശേഖരിച്ചത് 2014-10-02.
- ↑ "Cheenavala". malayalasangeetham.info. ശേഖരിച്ചത് 2014-10-02.
- ↑ "Cheenavala". spicyonion.com. ശേഖരിച്ചത് 2014-10-02.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ചിത്രം കാണുവാൻ, ചീനവല(1975)
- http://www.imdb.com/title/tt0233432/?ref_=fn_al_tt_1- IDBI database - ചീനവല