ടൂറിസ്റ്റ് ബംഗ്ലാവ്

മലയാള ചലച്ചിത്രം

ബാലു മഹേന്ദ്രയുടെ കഥക്ക് ശ്രീമൂലനഗരം വിജയൻ തിരക്കഥയും സംഭാഷണവും രചിച്ച് ഏച് ആർ ഫിലിംസിന്റെ ബാനറിൽ ഹസ്സൻ റഷീദ് നിർമ്മിച്ച ബാലുമഹേന്ദ്ര സംവിധാനം ചെയ്ത് 1975ൽ പുറത്തുവന്ന ചിത്രമാണ് ടൂറിസ്റ്റ് ബംഗ്ലാവ്. പ്രേം നസീർ, ജയഭാരതി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഓ എൻ വി യും സംഗീതം എം.കെ. അർജ്ജുനനും ചെയ്തിരിക്കുന്നു. [1][2][3]

ടൂറിസ്റ്റ് ബംഗ്ലാവ്
സംവിധാനംഎ.ബി. രാജ്
നിർമ്മാണംഹസ്സൻ റഷീദ്
രചനബാലു മഹേന്ദ്ര
തിരക്കഥശ്രീമൂലനഗരം വിജയൻ
സംഭാഷണംശ്രീമൂലനഗരം വിജയൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
കവിയൂർ പൊന്നമ്മ
അടൂർ ഭാസി
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംഎം.എസ് മണി
സ്റ്റുഡിയോഎച് ആർ ഫിലിംസ്
വിതരണംഎച് ആർ ഫിലിംസ്
റിലീസിങ് തീയതി
  • 2 മേയ് 1975 (1975-05-02)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 കവിയൂർ പൊന്നമ്മ
4 അടൂർ ഭാസി
5 ബഹദൂർ
6 എം.ജി. സോമൻ
7 ഗോവിന്ദൻ കുട്ടി
8 വിൻസെന്റ്
9 റീന

പാട്ടരങ്ങ്[5]തിരുത്തുക

ഗാനങ്ങൾ : ഓ എൻ വി
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചെല്ലു ചെല്ലു മേനകേ പി. ജയചന്ദ്രൻ ചാരുകേശി
കാനൽ ജലത്തിൻ എൽ.ആർ. ഈശ്വരി
കളിവിളക്കിൻ കെ ജെ യേശുദാസ് രാഗമാലിക (ആഭേരി ,ഷണ്മുഖപ്രിയ ,പന്തുവരാളി )
കണ്ണെഴുതി പൊട്ടുതൊട്ട് കെ ജെ യേശുദാസ് സുജാത മോഹൻ
പ്രേമത്തിനു കണ്ണില്ല കൊച്ചിൻ ഇബ്രാഹിം ,സീറോ ബാബു

അവലംബംതിരുത്തുക

  1. "ടൂറിസ്റ്റ് ബംഗ്ലാവ്". www.malayalachalachithram.com. ശേഖരിച്ചത് 2018-06-22.
  2. "ടൂറിസ്റ്റ് ബംഗ്ലാവ്". malayalasangeetham.info. ശേഖരിച്ചത് 2018-06-22.
  3. "ടൂറിസ്റ്റ് ബംഗ്ലാവ്". spicyonion.com. ശേഖരിച്ചത് 2018-06-22.
  4. "ടൂറിസ്റ്റ് ബംഗ്ലാവ്(1975)". malayalachalachithram. ശേഖരിച്ചത് 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. https://malayalasangeetham.info/m.php?3924

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടൂറിസ്റ്റ്_ബംഗ്ലാവ്&oldid=3361770" എന്ന താളിൽനിന്ന് ശേഖരിച്ചത്