മലയാളത്തിലെ പ്രശസ്ത സംഗീത നിരൂപകനും പത്രപ്രവർത്തകനുമാണ് രവിമേനോൻ[1] ടി. കെ. മാധവൻനായർ, നാരായണിക്കുട്ടി അമ്മ എന്നിവരാണ് മാതാപിതാക്കൾ. കേരളകൗമുദി, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, വർത്തമാനം തുടങ്ങിയ പത്രങ്ങളിൽ സ്പോർട്സ് ലേഖകനായി ജോലിനോക്കിയിരുന്നു. ഇപ്പോൾ ക്ലബ്ബ് എഫ്. എം 94.3യിൽ സംഗീതവിഭാഗം മേധാവി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന പംക്തി കൈകാര്യം ചെയ്യുന്നു.

രവിമേനോൻ
ജനനം
ഏടരിക്കോട്, മലപ്പുറം
തൊഴിൽസംഗീത നിരൂപകൻ, പത്രപ്രവർത്തകൻ
ജീവിതപങ്കാളി(കൾ)ലത

പുരസ്കാരങ്ങൾതിരുത്തുക

 • മുഷ്താഖ് അവാർഡ്
 • സ്വരലയ അവാർഡ്
 • ബ്രഹ്മാനന്ദൻ അവാർഡ്

കൃതികൾതിരുത്തുക

 • എങ്ങനെ നാം മറക്കും
 • മൊഴികളിൽ സംഗീതമായ്
 • അതിശയരാഗം
 • സ്വർണ്ണച്ചാമരം
 • ഹൃദയഗീതങ്ങൾ
 • നക്ഷത്രദീപങ്ങൾ
 • മേരി ആവാസ് സുനോ
 • പൂർണ്ണേന്ദുമുഖി
 • മൺവിളക്കുകൾ പൂത്തകാലം
 • സോജാ രാജകുമാരി
 • കഭീ കഭീ മേരേ ദിൽമേം
 • അനന്തരം സംഗീതമുണ്ടായി

അവലംബംതിരുത്തുക

 1. "രവിമേനോൻ". അഞ്ജലി ഗ്രന്ഥശാല. ശേഖരിച്ചത് 26/08/2016. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=രവിമേനോൻ&oldid=2441973" എന്ന താളിൽനിന്ന് ശേഖരിച്ചത്