കുഞ്ചാക്കോ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മനീഷാദ. പ്രേം നസീർ, ശ്രീവിദ്യ, അടൂർ ഭാസി ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

മാ നിഷാദ
സംവിധാനംകുഞ്ചാക്കോ
രചനശാരംഗപാണി
തിരക്കഥശാരംഗപാണി
അഭിനേതാക്കൾപ്രേം നസീർ
ഉമ്മർ
തിക്കുറിശ്ശി
അടൂർ ഭാസി
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശേഖർ
വിതരണംജോളി റിലീസ്
റിലീസിങ് തീയതി28/02/1975
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

വയലാർ, കണ്ണദാസൻ എന്നിവരുടെ വരികൾ ജി. ദേവരാജൻ ചിട്ടപ്പേടുത്തിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്

ക്ര. നം. ഗാനം ആലാപനം ഗാനരചന രാഗം
1 ആന്ധ്രമാതാ പി. സുശീല അനുസേറ്റിശുഭ റാവു ഹിന്ദോളം
2 കാലടിപ്പുഴയുടെ പി. മാധുരി വയലാർ മോഹനം
3 കല്യാണമാല വാണി ജയറാം കണ്ണദാസൻ
4 കണ്ടം വെച്ചൊരു കോട്ടാണ് ജയചന്ദ്രൻ ബി. വസന്ത വയലാർ
5 കണ്ടേൻ ഗിരിജ വയലാർ
6 കന്യാകുമാരിയും കാശ്‌മീരും പി. മാധുരി, വാണിജയറാം,ബി. വസന്ത വയലാർ
7 മാ നിഷാദ കെ.ജെ. യേശുദാസ് വയലാർ
8 മണിപ്രവാള കെ.ജെ. യേശുദാസ് വയലാർ രാഗമാലിക (ശങ്കരാഭരണം ,ശുഭ പന്തുവരാളി ,കാനഡ )
9 പങ്കജാക്ഷൻ ഗിരിജ വയലാർ
10 രാത്രിയിലെ നർത്തകികൾ കെ.ജെ. യേശുദാസ് പി. മാധുരി ,കോറസ്‌ വയലാർ
11 താമരപ്പൂങ്കാവിൽ പട്ടണക്കാട്ട് പുരുഷോത്തമൻ,ഗിരിജ വയലാർ
12 തീർപ്പുകൾ പട്ടണക്കാട്പുരുഷോത്തമൻ കണ്ണദാസൻ
13 വില്വമംഗലത്തിനു കെ ജെ യേശുദാസ്, വയലാർ മായാമാളവഗൗള

[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണൂവാൻ

തിരുത്തുക

മാനിഷാദ 1975

"https://ml.wikipedia.org/w/index.php?title=മാ_നിഷാദ&oldid=3144795" എന്ന താളിൽനിന്ന് ശേഖരിച്ചത്