പിക്‌നിക്

മലയാള ചലച്ചിത്രം
(പിക്നിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1975-ൽ ജെ. ശശികുമാറിന്റെ സംവിധാനത്തിൽ സി.സി. ബേബിയും, വി.എം ചാണ്ടിയും ചേർന്നു നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് പിക് നിക്. പ്രേം നസീർ, ലക്ഷ്മി, ഉണ്ണിമേരി, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിലെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതം പകർന്നു നൽകിയിരിക്കുന്നു.[1][2][3]

പിക് നിക്
സംവിധാനംജെ. ശശികുമാർ
നിർമ്മാണംസി.സി. ബേബി
വി.എം.ചാണ്ടി
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ലക്ഷ്മി
ഉണ്ണിമേരി
അടൂർ ഭാസി
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംജെ.ജി വിജയം
ചിത്രസംയോജനംവി.പി.കൃഷ്ണൻ
സ്റ്റുഡിയോഎം.എസ്.പ്രൊഡക്ഷ്ൻസ്
വിതരണംഎം.എസ്.പ്രൊഡക്ഷ്ൻസ്
റിലീസിങ് തീയതി
  • 11 ഏപ്രിൽ 1975 (1975-04-11)
രാജ്യംഇന്ത്യ്
ഭാഷMalayalam

അഭിനയിച്ചവർ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകിയ 7 ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്.

നമ്പർ. ഗാനം ഗായകർ വരികൾ Length (m:ss)
1 ചന്ദ്രക്കല മാനത്ത് കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
2 കസ്തൂരി മണക്കുന്നല്ലോ കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
3 കുടുകുടു പാടിവരും പി. ജയചന്ദ്രൻ, പി. മാധുരി ശ്രീകുമാരൻ തമ്പി
4 ഓടിപ്പോകും വസന്തകാലമേ കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
5 ശില്പികൾ നമ്മൾ പി. ജയചന്ദ്രൻ, പി. മാധുരി ശ്രീകുമാരൻ തമ്പി
6 തെൻപൂവേ നീയൊരൽപ്പം പി. ജയചന്ദ്രൻ, പി. മാധുരി ശ്രീകുമാരൻ തമ്പി
7 വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി കെ.ജെ. യേശുദാസ്, വാണി ജയറാം ശ്രീകുമാരൻ തമ്പി

അവലംബം തിരുത്തുക

  1. "Picnic". www.malayalachalachithram.com. Retrieved 2014-10-04.
  2. "Picnic". malayalasangeetham.info. Retrieved 2014-10-04.
  3. "Picnic". spicyonion.com. Retrieved 2014-10-04.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചിത്രം കാണുവാൻ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പിക്‌നിക്&oldid=3448810" എന്ന താളിൽനിന്ന് ശേഖരിച്ചത്