പുലിവാല്
മലയാള ചലച്ചിത്രം
വീരന്റെ കഥ ,എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുലിവാല്. [1] . പ്രേം നസീർ, ജയഭാരതി, ജോസ് പ്രകാശ്, ശ്രീലത എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു [2][3][4]
പുലിവാല് | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | വി എം ചാണ്ടി |
രചന | വീരൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ശ്രീലത ആലുംമൂടൻ |
സംഗീതം | എം.കെ. അർജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | വി. പി. കൃഷ്ണൻ |
സ്റ്റുഡിയോ | എം എസ് പ്രൊഡക്ഷൻസ് |
വിതരണം | ജോളി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജയഭാരതി | |
3 | ജോസ് പ്രകാശ് | |
4 | ശ്രീലത | |
5 | എം.ജി. സോമൻ | |
6 | മഞ്ജുഭാർഗവി | |
7 | മുതുകുളം രാഘവൻപിള്ള | |
8 | മീന | |
9 | ഫിലോമിന | |
10 | കുതിരവട്ടം പപ്പു | |
11 | എൻ. ഗോവിന്ദൻകുട്ടി | |
12 | ആലുംമൂടൻ | |
13 | മണവാളൻ ജോസഫ് | |
14 | വീരൻ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാളി മലങ്കാളീ | സി.ഒ. ആന്റോ | |
2 | ലജ്ജാവതി | കെ ജെ യേശുദാസ് വാണി ജയറാം | |
3 | ഒരു സ്വപ്നത്തിൽ | പി. മാധുരി | |
4 | പാതിരാനക്ഷത്രം | കെ ജെ യേശുദാസ് | |
5 | വസന്തമിന്നൊരു | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "പുലിവാല്(1975)". www.m3db.com. Retrieved 2018-08-04.
- ↑ "പുലിവാല്(1975)". www.malayalachalachithram.com. Retrieved 2018-08-04.
- ↑ "പുലിവാല്(1975)". malayalasangeetham.info. Retrieved 2018-08-04.
- ↑ "പുലിവാല്(1975)". spicyonion.com. Retrieved 2018-08-04.
- ↑ "പുലിവാല്(1975)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പുലിവാല്(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)