എബിരാജ് സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചീഫ് ഗസ്റ്റ് . ടി കെ ബാലചന്ദ്രൻ ആണ് നിർമാതാവ് . പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, മുതുകുളം രാഘവൻ പിള്ളയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ തിരുത്തുക

  • പ്രേം നസീർ
  • ജയഭാരതി
  • അടൂർ ഭാസി
  • മുതുകുളം രാഘവൻ പിള്ളൈ
  • പ്രേമ
  • സെബാസ്റ്റ്യൻ
  • ശ്രീലത നമ്പൂതിരി
  • T. R. ഓമന
  • കരുണാകരൻ
  • വിജയാനന്ദ്
  • മഞ്ചേരി ചന്ദ്രൻ
  • പോൾ വെങ്ങോല
  • A മാധവൻ
  • ആലുമ്മൂടൻ
"https://ml.wikipedia.org/w/index.php?title=ചീഫ്_ഗസ്റ്റ്&oldid=3394242" എന്ന താളിൽനിന്ന് ശേഖരിച്ചത്