ഹരിഹരൻ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മധുരപ്പതിനേഴ് . അടൂർ ഭാസി, ശങ്കരാടി, ശ്രീലത നമ്പൂതിരി, രാഘവൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എ ടി ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു .

അഭിനേതാക്കൾ

തിരുത്തുക
  • അടൂർ ഭാസി
  • ശങ്കരാടി
  • ശ്രീലത നമ്പൂതിരി
  • രാഘവൻ
  • ആലുമ്മൂടൻ
  • കെ . പി . ഉമ്മർ
"https://ml.wikipedia.org/w/index.php?title=മധുരപ്പതിനേഴ്&oldid=2776215" എന്ന താളിൽനിന്ന് ശേഖരിച്ചത്