കൊട്ടാരം വിൽക്കാനുണ്ട്
മലയാള ചലച്ചിത്രം
1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൊട്ടാരം വിൽക്കാനുണ്ട് കെ സുക്കുവിന്റെ സംവിധാനത്തിൽ ജമീന നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1] [2] [3]
കൊട്ടാരം വിൽക്കാനുണ്ട് | |
---|---|
സംവിധാനം | കെ.സുകു |
നിർമ്മാണം | ജമീന |
രചന | ജഗതി എൻ.കെ. ആചാരി |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | പ്രേംനസീർ ജയഭാരതി അടൂർ ഭാസി തിക്കുറിശ്ശി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | മെല്ലി ഇറാനി കെ.ബി. ദയാളൻ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | സുവർണ്ണ ഫിലിംസ് |
വിതരണം | സുവർണ്ണ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | ജയഭാരതി | |
3 | കെ പി ഉമ്മർ | |
4 | തിക്കുറിശ്ശി സുകുമാരൻ നായർ | |
5 | ബഹദൂർ | |
6 | അടൂർ ഭാസി | |
7 | സുകുമാരി | |
8 | ശ്രീലത നമ്പൂതിരി | |
9 | കുഞ്ചൻ | |
10 | ഹേമ | |
11 | ശങ്കരാടി | |
12 | ടി എസ് മുത്തയ്യ | |
13 | ബേബി ഇന്ദിര | |
14 | മീന | |
15 | [രാജം കെ നായർ[]] | |
16 | വഞ്ചിയൂർ രാധ | |
17 | മല്ലിക സുകുമാരൻ | |
18 | ജെ എ ആർ ആനന്ദ് | |
19 | തൊടുപുഴ രാധാകൃഷ്ണൻ | |
20 | മുതുകുളം രാഘവൻ പിള്ള | |
21 | കെ കെ ഭാസ്ക്കരൻ | |
22 | വിജയ | |
23 | രതീദേവി | |
24 | ലൈല | |
25 | താപ്പി | |
26 | സുരേഷ് | |
27 | തങ്കം | |
28 | സെബാസ്റ്റ്യൻ | |
29 | ലിസി | |
30 | മേരിക്കുട്ടി | |
31 | സീത | |
32 | അബ്ബാസ് |
ശബ്ദട്രാക്ക്
തിരുത്തുകവയലാർ രചിച്ച ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നൽകിയിരുന്നു.[5]
No. | Song | Singers | Lyrics | Length (m:ss) |
1 | "ഭഗവാൻ ഭഗവാൻ" | Ayiroor Sadasivan, Sreekanth | Vayalar | 03:17 |
2 | "ചന്ദ്രകളഭം" | K. J. Yesudas | Vayalar | 03:16 |
3 | "ചന്ദ്രകളഭം" | P. Madhuri | Vayalar | 05:12 |
4 | "ജന്മദിനം ജന്മദിനം" | P. Madhuri, Ayiroor Sadasivan, Chorus | Vayalar | 03:22 |
5 | "നീലക്കണ്ണുകളോ...തൊട്ടേനെ ഞാൻ" | P. Jayachandran, P. Madhuri | Vayalar | 04:55 |
6 | "സുകുമാര കലകൾ" | K. J. Yesudas | Vayalar | 03:10 |
7 | "വിസ്കി കുടിക്കാൻ" | P. Jayachandran | Vayalar | 03:15 |
അവലംബം
തിരുത്തുക- ↑ "കൊട്ടാരം വിൽക്കാനുണ്ട്(1975)". മലയാളചലച്ചിത്രം.കോം. Retrieved 2023-03-20.
- ↑ "കൊട്ടാരം വിൽക്കാനുണ്ട്(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.
- ↑ "കൊട്ടാരം വിൽക്കാനുണ്ട്(1975)". സ്പൈസി ഒണിയൻ. Retrieved 2023-03-20.
- ↑ "കൊട്ടാരം വിൽക്കാനുണ്ട്(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-16. Retrieved 2019-01-27.