ഭാര്യ ഇല്ലാത്ത രാത്രി

മലയാള ചലച്ചിത്രം

1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭാര്യ ഇല്ലാത്ത രാത്രി. പി. സുബ്രഹ്മണ്യനാണ് നിർമാതാവ് .ബാബു നന്തിങ്കോട് സംവിധാനം ചെയ്തിരിക്കുന്നു തിക്കുറിശ്ശി സുകുമാരൻ നായർ, ഹരി, രാഘവൻ, കെ.പി.എ.സി. സണ്ണി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

Bhaarya Illaatha Raathri
സംവിധാനംBabu Nanthankode
നിർമ്മാണംP. Subramaniam
രചനSreekumaran Thampi
തിരക്കഥSreekumaran Thampi
അഭിനേതാക്കൾThikkurissi Sukumaran Nair
Hari
Raghavan
KPAC Sunny
സംഗീതംG. Devarajan
ചിത്രസംയോജനംN. Gopalakrishnan
സ്റ്റുഡിയോNeela
വിതരണംNeela
റിലീസിങ് തീയതി
  • 16 മേയ് 1975 (1975-05-16)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

  • തിക്കുറിശ്ശി സുകുമാരൻ നായർ
  • ഹരി
  • രാഘവൻ
  • KPAC സണ്ണി
  • കുഞ്ചൻ

അവലംബം തിരുത്തുക

  1. "Bhaarya Illaatha Raathri". www.malayalachalachithram.com. Retrieved 2014-10-06.
  2. "Bhaarya Illaatha Raathri". malayalasangeetham.info. Archived from the original on 9 ഒക്ടോബർ 2014. Retrieved 6 ഒക്ടോബർ 2014.
  3. "Bhaarya Illaatha Raathri". spicyonion.com. Retrieved 2014-10-06.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭാര്യ_ഇല്ലാത്ത_രാത്രി&oldid=3649267" എന്ന താളിൽനിന്ന് ശേഖരിച്ചത്