അക്കൽദാമ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

മധു സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അക്കൽദാമ[1][2][3]. മധു, ശ്രീവിദ്യ, കെ പി എ സി ലളിത, ഗംഗാധരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു.

അക്കൽദാമ
സംവിധാനംMadhu
നിർമ്മാണംMadhu
രചനPR Chandran
തിരക്കഥPR Chandran
അഭിനേതാക്കൾMadhu
Srividya
KPAC Lalitha
Gangadharan
സംഗീതംShyam
Lyrics:
Bichu Thirumala
Bharanikkavu Sivakumar
Ettumanoor Somadasan
ഛായാഗ്രഹണംBenjamin
ചിത്രസംയോജനംG Venkittaraman
സ്റ്റുഡിയോKalyani Kalakshethram
വിതരണംKalyani Kalakshethram
റിലീസിങ് തീയതി
  • 28 മാർച്ച് 1975 (1975-03-28)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക
  1. "Akkaldaama". www.malayalachalachithram.com. Retrieved 2014-10-03.
  2. "Akkaldaama". malayalasangeetham.info. Archived from the original on 6 October 2014. Retrieved 2014-10-03.
  3. "Akkaldaama". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-03.
"https://ml.wikipedia.org/w/index.php?title=അക്കൽദാമ_(ചലച്ചിത്രം)&oldid=4234454" എന്ന താളിൽനിന്ന് ശേഖരിച്ചത്