1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചലനം എൻ.ആർ. പിള്ള സംവിധാനം ചെയ്തത് കെ പി എ സി ലളിത, ലക്ഷ്മി, മോഹൻ ശർമ, രാധിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു ലക്ഷ്മി ഈചിത്രത്തിലൂടെ മികച്ചനടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കി.

അഭിനേതാക്കൾതിരുത്തുക

  • KPAC ലളിത
  • ലക്ഷ്മി
  • മോഹൻ ശർമ്മ
  • രാധിക
  • ആലുമ്മൂടൻ
  • ജനാർദനൻ
"https://ml.wikipedia.org/w/index.php?title=ചലനം_(ചലച്ചിത്രം)&oldid=3392617" എന്ന താളിൽനിന്ന് ശേഖരിച്ചത്