മത്സരം (1975-ലെ ചലച്ചിത്രം)
മലയാള ചലച്ചിത്രം
കെ. നാരായണൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് മത്സരം . രാഘവൻ, മഞ്ചേരി ചന്ദ്രൻ, എം ജി സോമൻ, റാണി ചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
Malsaram | |
---|---|
സംവിധാനം | K. Narayanan |
രചന | M. G. Mathew Sherif (dialogues) |
തിരക്കഥ | Sherif |
അഭിനേതാക്കൾ | Raghavan Mancheri Chandran MG Soman Rani Chandra |
സംഗീതം | M. K. Arjunan |
ചിത്രസംയോജനം | K. Narayanan |
സ്റ്റുഡിയോ | Juliot Production |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- രാഘവൻ
- മഞ്ചേരി ചന്ദ്രൻ
- എംജി സോമൻ
- റാണി ചന്ദ്ര
- ശകുന്തള
അവലംബം
തിരുത്തുക- ↑ "Malsaram". www.malayalachalachithram.com. Retrieved 2014-10-02.
- ↑ "Malsaram". malayalasangeetham.info. Retrieved 2014-10-02.
- ↑ "Malsaram". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-02.