ഓമനക്കുഞ്ഞ്
മലയാള ചലച്ചിത്രം
കെ. കൊട്ടാരക്കര നിർമിച്ചു എ.ബി രാജ് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് ഓമനക്കുഞ്ഞ്. മധു, ഷീല, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം കെ അർജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചു. ഈ ചിത്രം തെലുങ്ക് ചിത്രമായ പാപ്പാ കോസാമിൽ റീമേക്ക് ചെയ്യപ്പെട്ട തമിഴ് ചിത്രമായ കുഴന്തൈക്കകയുടെ റീമേക്കാണ്.
Omanakkunju | |
---|---|
സംവിധാനം | A. B. Raj |
നിർമ്മാണം | K. P. Kottarakkara |
രചന | Thuravoor Moorthy KP Kottarakkara (dialogues) |
തിരക്കഥ | K. P. Kottarakkara |
അഭിനേതാക്കൾ | Madhu Sheela Adoor Bhasi Jose Prakash |
സംഗീതം | M. K. Arjunan |
ഛായാഗ്രഹണം | P. B. Mani |
ചിത്രസംയോജനം | K. Sankunni |
സ്റ്റുഡിയോ | Ganesh Pictures |
വിതരണം | Ganesh Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- മധു
- ഷീല
- അടൂർ ഭാസി
- ജോസ് പ്രകാശ്
- പോൾ വെങ്ങോല
- സുകുമാരൻ
- ബേബി ബബിത
- ജനാർദനൻ
- ജയമാലിനി
- മല്ലിക സുകുമാരൻ
- എൻ . ഗോവിന്ദൻകുട്ടി
- സുധീർ
വഞ്ചിയൂർ രാധ