ബാബുമോൻ
മലയാള ചലച്ചിത്രം
ഹരിഹരൻ സംവിധാനം ചെയ്ത് ജി.പി.ബാലൻ നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് ബാബുമോൻ. പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം എസ് എസ് വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രം ഹിന്ദി സിനിമയായ ദോർ ഗഗൻ കി ചാവോൻ മേം (दूर गगन की छाँव में Door Gagan Ki Chhaon Mein)എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു.
ബാബുമോൻ | |
---|---|
സംവിധാനം | Hariharan |
നിർമ്മാണം | GP Balan |
രചന | S. L. Puram Sadanandan |
തിരക്കഥ | S. L. Puram Sadanandan |
അഭിനേതാക്കൾ | Prem Nazir Jayabharathi Srividya Adoor Bhasi |
സംഗീതം | M. S. Viswanathan |
ഛായാഗ്രഹണം | T. N. Krishnankutty Nair |
ചിത്രസംയോജനം | V. P. Krishnan |
സ്റ്റുഡിയോ | Chanthamani Films |
വിതരണം | Chanthamani Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- പ്രേംനസീർ : ഉണ്ണിക്കൃഷ്ണൻ
- ജയഭാരതി : ഇന്ദുമതി
- ശ്രീവിദ്യ : ശാരദ
- മാസ്റ്റർ രഘു : ബാബുമോൻ
- അടൂർ ഭാസി
- കെ.പി. ഉമ്മർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- ജോസ് പ്രകാശ്
- ടി.എസ്. മുത്തയ്യ
- പട്ടം സദൻ
- ശങ്കരാടി
- ബഹദൂർ
- ശ്രീലത നമ്പൂതിരി
- സുനിൽ
- പ്രതാപചന്ദ്രൻ
- അഴീക്കോട് ബാലൻ
- ബെന്നി (നായ)
- മാടമന സുബ്രഹ്മണ്യം
- മുതുകുളം രാഘവൻ പിള്ള
- വെല്ലൂർ പി. ചന്ദ്രശേഖരൻ
- വിനയരാജ്
- സാന്റോ കൃഷ്ണൻ
സൌണ്ട് ട്രാക്ക്
തിരുത്തുകഈ ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചത് മങ്കൊമ്പു ഗോപാലകൃഷ്ണനും സംഗീതം എം.എസ്. വിശ്വനാഥനുമായിരുന്നു.
No. | Song | Singers |
1 | ഇന്ദ്രനീലെ ചൊരിയും | കെ.ജെ. യേശുദാസ് |
2 | നാടൻ പാട്ടിന്റെ | കെ.ജെ. യേശുദാസ് |
3 | പത്മതീർത്ഥകരയിൽ ഒരു പച്ചിലമാളികക്കാട് | വാണി ജയറാം |
4 | പത്മതീർത്ഥകരയിൽ ഒരു പച്ചിലമാളികക്കാട് | പി. സുശീല, പി. ജയചന്ദ്രൻ |
5 | രക്ഷാ ദൈവതം [ഇവിടമാണീശ്വര സന്നിധാനം] | കെ.ജെ. യേശുദാസ്, ജയചന്ദ്രൻ, കോറസ് |
6 | വള്ളുവനാട്ടിലെ | പി. സുശീല |