മീന (നടി)
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
ഒരു മലയാള ചലച്ചിത്രനടിയായിരുന്നു മേരി ജോസഫ് എന്ന മീന. അറുനൂറോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് 1997 സെപ്റ്റംബർ 17- ന് മീന നിര്യാതയായി.[1]
മേരി ജോസഫ് | |
---|---|
ജനനം | മേരി ജോസഫ് [1] ഏപ്രിൽ 23, 1941 |
മരണം | സെപ്റ്റംബർ 17, 1997 | (പ്രായം 56)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | മീന, മീനാകുമാരി |
തൊഴിൽ | നടി |
ജീവിതപങ്കാളി(കൾ) | കെ, കെ ജോസഫ് |
മാതാപിതാക്ക(ൾ) | കോയിക്കലേത്ത് ഇട്ടി ചെറിയാച്ചൻ, എലിയമ്മ[1] |
ജീവിതരേഖ
തിരുത്തുക1941 ഏപ്രിൽ 23-നായിരുന്നു മീനയുടെ ജനനം. കോയിക്കലേത്ത് ഇട്ടി ചെറിയാച്ചന്റെയും ഏലിയമ്മയുടെയും. മകളായി ജനിച്ചു. ഒരു നാടകനടി യായിരുന്ന മീന ക്രമേണ ഒരു ചലച്ചിത്രനടി ആവുകയായിരുന്നു. 1954-ൽ പുറത്തിറങ്ങിയ കുടുംബിനി ആയിരുന്നു മീനയുടെ ആദ്യചിത്രം. കെ.കെ. നാരായണൻ ഭാഗവതരെ വിവാഹം കഴിച്ചു.[2]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുക- 1998 - തിരകൾക്കപ്പുറം
- 1997 - ദി കാർ
- 1997 - ശോഭനം
- 1997 - അഞ്ചരക്കല്യാണം
- 1996 - ഹേ മാഡം
- 1995 - കാക്കക്കും പൂച്ചക്കും കല്യാണം
- 1995 - അനിയൻ ബാവ ചെട്ടൻ ബാവ
- 1995 - സിന്ദൂര രേഖ
- 1995 - അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ
- 1994 - വാർദ്ധക്യപുരാണം
- 1994 - വിഷ്ണു
- 1994 - കുടുംബ വിശേഷം
- 1994 - പിൻഗാമി
- 1994 - വാരഫലം
- 1993 - സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബിഎഡ്
- 1993 - മിധുനം
- 1993 - സ്ത്രീധനം
- 1993 - മേലേപ്പറമ്പിൽ ആൺവീട്
- 1992 - അയലത്തെ അദ്ദേഹം
- 1992 - മഹാനഗരം
- 1992 - യോദ്ധാ
- 1992 - പ്രിയപ്പെട്ട കുക്കു
- 1991 - പൂക്കാലം വരവായി
- 1991 - ഗാനമേള
- 1991 - തുടർക്കഥ
- 1991 - കനൽക്കാറ്റ്
- 1991 - ആകാശക്കോട്ടയിലെ സുൽത്താൻ
- 1990 - തലയണമന്ത്രം
- 1990 - ഡൊക്ടർ പശുപതി
- 1990 - [[[സസ്നേഹം]]
- 1990 - ഇന്ദ്രജാലം
- 1990 - [[[അനന്തവൃത്താന്തം]]
- 1989 - വരവേൽപ്പ്
- 1989 - ഒരു സായാഹ്നത്തിന്റെ സ്വപ്നം
- 1989 - അടിക്കുറിപ്പ്
- 1989 - മഴവിൽക്കാവടി
- 1989 - വർണം
- 1989 - അന്നക്കുട്ടീ കോടംബാക്കം വിളിക്കുന്നു
- 1988 - കണ്ടതും കേട്ടതും
- 1987 - ആൺകിളിയുടെ താരാട്ട്
- 1987 - നാടോടിക്കാറ്റ്
- 1987 - വഴിയോരക്കാഴ്ച്ചകൾ
- 1987 - അച്ചുവേട്ടന്റെ വീട്
- 1987 - സ്വർഗ്ഗം
- 1987 - ഋതുഭേതം
- 1986 - കുഞ്ഞാറ്റക്കിളികൾ
- 1986 - ഇനിയും കുരുക്ഷേത്രം
- 1986 - ഒരു കഥ ഒരു നുണക്കഥ
- 1986 - ആളൊരുങ്ങി അരങ്ങൊരുങ്ങി
- 1986 - ശ്യാമ
- 1986 - മനസ്സിലൊരു മണിമുത്ത്
- 1986 - ഒന്നു രണ്ടു മൂന്ന്
- 1986 - എന്നെന്നും കണ്ണേട്ടന്റെ
- 1986 - പപ്പൻ പ്രിയപ്പെട്ട പപ്പൻ
- 1986 - ഒപ്പം ഒപ്പത്തിനൊപ്പം
- 1985 - കരിമ്പിൻപൂവിനക്കരെ
- 1985 - തമ്മിൽ തമ്മിൽ
- 1985 - ഈ ലോകം ഇവിടെ കുറേ മനുഷ്യർ
- 1985 - എന്റെ കാണാക്കുയിൽ
- 1985 - അഴിയാത്ത ബന്ധങ്ങൾ
- 1985 - ഇടനിലങ്ങൾ
- 1985 - അരം + അരം = കിന്നരം
- 1985 - മധുവിധു തീരും മുമ്പേ
- 1984 - സ്വന്തമെവിടെ ബന്ധമെവിടെ
- 1984 - അപ്പുണ്ണി
- 1984 - മകളേ മാപ്പു തരൂ
- 1984 - തിരക്കിൽ അല്പ സമയം
- 1984 - എന്റെ ഉപാസന
- 1984 - അതിരാത്രം
- 1984 - ഇവിടെ തുടങ്ങുന്നു
- 1984 - അക്കച്ചീടെ കുഞ്ഞുവാവ
- 1984 - ശ്രീകൃഷ്ണ പരുന്ത്
- 1984 - എതിർപ്പുകൾ
- 1984 - വനിതാ പോലീസ്
- 1984 - മംഗളം നേരുന്നു
- 1983 - ആട്ടക്കലാശം
- 1983 - പൗരുഷം
- 1983 - ഈ യുഗം
- 1983 - ഈ വഴി മാത്രം
- 1983 - ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
- 1983 - ബന്ധം
- 1983 - ആരൂഢം
- 1983 - എന്റെ കഥ
- 1982 - പടയോട്ടം
- 1982 - ശരവർഷം
- 1982 - പോസ്റ്റ്മോർട്ടം
- 1982 - കുറുക്കന്റെ കല്യാണം
- 1982 - പൊന്മുടി
- 1982 - ജംബുലിംഗം
- 1982 - മർമരം
- 1981 - കോളിളക്കം
- 1981 - സംഭവം
- 1981 - കരിമ്പൂച്ച
- 1981 - അസ്തമിക്കാത്ത പകലുകൾ
- 1981 - തീക്കളി
- 1981 - ധ്രുവസംഗമം
- 1980 - മീൻ
- 1980 - കന്തവലയം
- 1980 - അമ്മയും മകളും
- 1980 - സ്വന്തം എന്ന പദം
- 1980 - എയർ ഹോസ്റ്റസ്
- 1980 - ഇത്തിക്കര പക്കി
- 1980 - ഇവർ
- 1980 - ലോറി
- 1980 - രാഗം താനം പല്ലവി
- 1980 - ഒരു വർഷം ഒരു മാസം
- 1980 - പുഴ
- 1979 - കതിർമണ്ഡപം
- 1979 - തുരങ്കം
- 1979 - വാളെടുത്തവൻ വാളാൽ
- 1979 - അറാട്ട്
- 1979 - വെള്ളായണി പരമു
- 1979 - നീയോ ഞാനോ
- 1979 - അലാവുദ്ദീനും അത്ഭുതവിളക്കും
- 1979 - പുതിയ വെളിച്ചം
- 1979 - രക്തമില്ലാത്ത മനുഷ്യൻ
- 1979 - ഏഴുനിറങ്ങൾ
- 1979 - അങ്കക്കുറി
- 1979 - ഇനിയും കാണാം
- 1979 - ചൂള
- 1978 - ഭാര്യയും കാമുകിയും
- 1978 - കുടുംബം നമുക്കു ശ്രീകോവിൽ
- 1978 - മുദ്രമോതിരം
- 1978 - ഏട്ട
- 1978 - തമ്പുരാട്ടി
- 1978 - മദാലസ
- 1978 - മദനോത്സവം
- 1978 - ശത്രുസംഹാരം
- 1978 - പടക്കുതിര
- 1978 - ഈ ഗാനം മറക്കുമോ
- 1978 - അഷ്ടമുടിക്കായൽ
- 1978 - സ്നേഹിക്കാൻ സമയമായില്ല
- 1978 - കടത്തനാട്ടു മാക്കം
- 1978 - പ്രേമശില്പി
- 1978 - മധുരിക്കുന്ന രാത്രി
- 1978 - സ്നേഹിക്കാൻ ഒരു പെണ്ണ്
- 1978 - കൈതപ്പൂ
- 1978 - നിനക്കു ഞാനും എനിക്കു നീയും
- 1978 - തച്ചോളി അമ്പു
- 1977 - പഞ്ചാമ്രിതം
- 1977 - വരദക്ഷിണ
- 1977 - അനുഗ്രഹം
- 1977 - വേഴാമ്പൽ
- 1977 - അഗീകാരം
- 1977 - യുദ്ധകാണ്ഡം
- 1977 - അച്ചാരം അമ്മിണി ഓശാരം ഓമന
- 1977 - ഇതാ ഇവിടെ വരെ
- 1977 - അഭിനിവേശം
- 1977 - അപരാജിത
- 1977 - ലക്ഷ്മി
- 1977 - താലപ്പൊലി
- 1977 - രതിമന്മധൻ
- 1977 - അകലെ ആകാശം
- 1977 - ഇന്നലെ ഇന്ന്
- 1977 - മിനിമോൾ
- 1977 - രണ്ടുലോകം
- 1977 - മോഹവും മുക്തിയും
- 1977 - ആദ്യപാദം
- 1977 - ചാതുർവേദം
- 1977 - കർണ്ണപർവ്വം
- 1977 - അമ്മായിയമ്മ
- 1977 - മുറ്റത്തെമുല്ല
- 1976 - പുഷ്പശരം
- 1976 - ആയിരം ജന്മങ്ങൾ
- 1976 - രാജയോഗം
- 1976 - അക്കൽദാമ
- 1976 - കയാകുളം കൊച്ചുണ്ണിയുടെ മകൻ
- 1976 - ലൈറ്റ്‌ഹൗസ്
- 1976 - കന്യാദാനം
- 1976 - പാരിജാതം
- 1976 - പിക്പോക്കറ്റ്
- 1976 - കാമധേനു
- 1976 - അജയനും വിജയനും
- 1976 - യുദ്ധഭൂമി
- 1976 - അഭിനന്ദനം
- 1976 - ചോറ്റാനിക്കര അമ്മ
- 1976 - പഞ്ചമി
- 1976 - ആലിംഗനം
- 1975 - ചീനവല
- 1975 - അഭിമാനം
- 1975 - പിക്നിക്
- 1975 - പ്രവാഹം
- 1975 - ചുവന്ന സന്ധ്യകൾ
- 1975 - ഹല്ലോ ഡാർലിംഗ്
- 1975 - അയോദ്ധ്യ
- 1975 - പ്രിയമുള്ള സോഫിയ
- 1975 - ആരണ്യകാണ്ഡം
- 1975 - പാലാഴി മഥനം
- 1975 - ആലിബാബായു 41 കള്ളന്മാരും
- 1975 - കുട്ടിചാത്തൻ
- 1975 - ലൗ മാരിയേജ്
- 1975 - പെൺപട
- 1975 - മധുരപ്പതിനേഴ്
- 1975 - പുലിവാൽ
- 1974 - പഞ്ചതന്ദ്രം
- 1974 - അയലത്തെ സുന്ദരി
- 1974 - മന്യശ്രീ വിശ്വാമിത്രൻ
- 1974 - കോളേജ് ഗേൾ
- 1974 - ചട്ടക്കാരി
- 1974 - ഭൂമിദേവി പുഷ്പിണിയായി
- 1974 - പൂന്തേനരുവി
- 1974 - ഒരുപിടി അരി
- 1974 - ഹണിമൂൺ
- 1974 - സേതുബന്ധനം
- 1974 - രാജഹംസം
- 1974 - നടീനടന്മാരെ ആവശ്യമുണ്ട്
- 1974 - അലകൾ
- 1973 - ഉർവശി ഭാരതി
- 1973 - മാസപ്പടി മതുപിള്ള
- 1973 - കവിത
- 1973 - അച്ചാണി
- 1973 - നഖങ്ങൾ
- 1973 - ലേഡീസ് ഹോസ്റ്റൽ
- 1973 - തെക്കൻ കാറ്റ്
- 1973 - പത്മവ്യൂഹം
- 1973 - പഞ്ചവടി
- 1972 - മറവിൽ തിരിവ് സൂഷിക്കുക
- 1972 - അച്ഛനും ബാപ്പയും
- 1972 - അനന്തശയനം
- 1972 - പുത്രകാമേഷ്ടി
- 1972 - ലക്ഷ്യം
- 1972 - ഓമന
- 1972 - ദേവി
- 1971 - ബോബനും മോളിയും
- 1971 - യോഗമുള്ളവൾ
- 1971 - മുത്തശ്ശി
- 1971 - കരകാണാക്കടൽ
- 1971 - അച്ഛന്റെ ഭാര്യ
- 1971 - ജലകന്യക
- 1971 - കളിത്തോഴി
- 1971 - ലൈൻ ബസ്
- 1971 - അവൾ അല്പം വൈകിപ്പോയി
- 1970 - അമ്പലപ്രാവ്
- 1970 - പ്രിയ
- 1970 - ലോട്ടറി ടിക്കറ്റ്
- 1970 - എഴുതാത്ത കഥ
- 1970 - കൽപ്പന
- 1970 - ഡിക്റ്ററ്റീവ് 909 കേരളത്തിൽ
- 1970 - അനാഥ
- 1970 - സരസ്വതി
- 1969 - പൂജാ പുഷ്പം
- 1969 - കള്ളിചെല്ലമ്മ
- 1969 - ബല്ലാത്ത പഹയൻ
- 1969 - വെള്ളിയാഴ്ച്ച
- 1969 - റെസ്റ്റ് ഹൗസ്
- 1969 - ചട്ടമ്പിക്കവല
- 1969 - കാട്ടുകുരങ്ങ്
- 1969 - രഹസ്യം
- 1968 - അദ്ധ്യാപിക
- 1968 - മനസ്വിനി
- 1968 - വെളുത്ത കത്രീന
- 1968 - ലക്ഷപ്രഭു
- 1968 - കളിയല്ല കല്യാണം
- 1968 - വിരുതൻ ശങ്കു
- 1968 - കാർത്തിക
- 1967 - അവൾ
- 1967 - ചിത്രമേള
- 1967 - അഗ്നിപുത്രി
- 1967 - ബാല്യകാലസഖി
- 1967 - രമണൻ
- 1967 - ഒള്ളതു മതി
- 1967 - നാടൻ പെണ്ണ്
- 1967 - ഭാഗ്യമുദ്ര
- 1967 - ജീവിക്കാൻ അനുവദിക്കൂ
- 1966 - പെണ്മക്കൾ
- 1966 - സ്ഥാനാർഥി സാറാമ്മ
- 1966 - മേയർ നായർ
- 1966 - പൂച്ചക്കണ്ണി
- 1966 - കണ്മണികൾ
- 1965 - സുബൈധ
- 1965 - പോർട്ടർ കുഞ്ഞാലി
- 1965 - കൊച്ചുമോൻ
- 1965 - കാത്തിരുന്ന നിക്കാഹ്
- 1964 - കുടുംബിനി