മധുരിക്കുന്ന രാത്രി

മലയാള ചലച്ചിത്രം


പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് മധുരിക്കുന്ന രാത്രി . തിക്കുറിശ്ശി സുകുമാരൻ നായർ, പട്ടം സദൻ, അപർണ, മാള അരവിന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഈ ചിത്രത്തിലെ ഗാനങ്ങളിൽ, യൂസഫലിയുടെ വരികൾക്ക് എം‌. എസ് വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്നു. [1] [2] [3]

മധുരിക്കുന്ന രാത്രി'
പ്രമാണം:ബ്ലാക്ബെൽറ്റ്.jpg
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഎൻ സി മേനോൻ,ഗോപികൃഷ്ണൻ
രചനശ്രീമൂലനഗരം മോഹൻ
തിരക്കഥശ്രീമൂലനഗരം മോഹൻ
സംഭാഷണംശ്രീമൂലനഗരം മോഹൻ
അഭിനേതാക്കൾതിക്കുരിശ്ശി,
പട്ടം സദൻ,
മീന,
ശ്രീമൂലനഗരം മോഹൻ
പശ്ചാത്തലസംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംരംഗൻ
ചിത്രസംയോജനംബാലകൃഷ്ണൻ
സ്റ്റുഡിയോസെൻട്രൽ പിക്ചേർസ്
ബാനർശ്രീഗണേഷ് കലാമന്ദിർ
വിതരണംസെൻട്രൽ പിക്ചേർസ്
പരസ്യംകുര്യൻ വർണശാല
റിലീസിങ് തീയതി
  • 20 ഒക്ടോബർ 1978 (1978-10-20)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 വിൻസെന്റ്
2 പട്ടം സദൻ
3 മീന
4 മാള അരവിന്ദൻ
5 തിക്കുറിശ്ശി സുകുമാരൻ നായർ
6 പി.കെ. എബ്രഹാം
7 രവികുമാർ
8 അപർണ

പാട്ടുകൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഡിംഗ്‌ ഡോങ്ങ് പി. ജയചന്ദ്രൻ|
2 കുളിരണ് ദേഹം പി. ജയചന്ദ്രൻ
3 രജനി ഹേമന്തരജനി പി. ജയചന്ദ്രൻ,പി. സുശീല
4 വിശ്വമോഹിനി ജോളി അബ്രഹാം,

പരാമർശങ്ങൾ തിരുത്തുക

  1. "മധുരിക്കുന്ന രാത്രി (1978)". www.malayalachalachithram.com. Retrieved 2021-02-24.
  2. "മധുരിക്കുന്ന രാത്രി (1978)". malayalasangeetham.info. Retrieved 2021-02-24.
  3. "മധുരിക്കുന്ന രാത്രി (1978)". spicyonion.com. Archived from the original on 14 October 2014. Retrieved 2021-02-24.
  4. "മധുരിക്കുന്ന രാത്രി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
  5. "മധുരിക്കുന്ന രാത്രി (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മധുരിക്കുന്ന_രാത്രി&oldid=3818465" എന്ന താളിൽനിന്ന് ശേഖരിച്ചത്