എയർ ഹോസ്റ്റസ്സ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത 1980 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്എയർ ഹോസ്റ്റസ്[1].ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രേം നസീർ, രജനി ശർമ്മ, ജഗതി , ജോസ് പ്രകാശ് എന്നിവരായിരുന്നു.[2] ഈ ചിത്രത്തിൽ ഓ.എൻ വി ഗാനങ്ങൾ എഴുതി സലീൽ ചൗധരി ഈണം നൽകി.[3][4]

എയർ ഹോസ്റ്റസ്
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംഐസക് ജേക്കബ്
രചനഗുൽഷൻ നന്ദ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
രജനീ ശർമ്മ
ജഗതി
ജോസ് പ്രകാശ്
സംഗീതംസലീൽ ചൗധരി
ഗാനരചനഓ.എൻ വി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോജേക്കബ് മൂവീസ്
വിതരണംജേക്കബ് മൂവീസ്
റിലീസിങ് തീയതി
  • 8 ഫെബ്രുവരി 1980 (1980-02-08)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[5]തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ ജയൻ
2 ശങ്കരാടി ശങ്കരപണിക്കർ
3 പി.കെ. എബ്രഹാം ജയന്റെ സഹോദരൻ
4 ജഗതി ശ്രീകുമാർ ദാമോദരൻ കുട്ടി
5 രജനി ശർമ രതി
6 ജോസ് പ്രകാശ് മേനോൻ
7 ലാലു അലക്സ് ഗോപിനാഥ്
8 കുഞ്ചൻ
9 നന്ദിത ബോസ് കമല
10 മീന രതിയുടെ അമ്മ
11 ശുഭ സന്ധ്യ
12 ബേബി തുളസി അനിത
13 മാസ്റ്റർ സുജിത് അനിൽ

പാട്ടരങ്ങ്[6]തിരുത്തുക

ഗാനങ്ങൾ :ഓ.എൻ വി
ഈണം :സലീൽ ചൗധരി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഒന്നാനാം കുന്നിന്മേൽ കെ ജെ യേശുദാസ്, വാണി ജയറാം
2 ഉണരു ഉണരു ഉഷാദേവതേ കെ ജെ യേശുദാസ്, വാണി ജയറാം

അവലംബംതിരുത്തുക

  1. "എയർ ഹോസ്റ്റസ്(1980)". www.m3db.com. ശേഖരിച്ചത് 2018-11-16.
  2. "എയർ ഹോസ്റ്റസ്(1980)". www.malayalachalachithram.com. ശേഖരിച്ചത് 2018-12-11.
  3. "എയർ ഹോസ്റ്റസ്(1980)". malayalasangeetham.info. മൂലതാളിൽ നിന്നും 16 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-12-11.
  4. "എയർ ഹോസ്റ്റസ്(1980)". spicyonion.com. ശേഖരിച്ചത് 2018-12-11.
  5. "എയർ ഹോസ്റ്റസ്(1980)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  6. "എയർ ഹോസ്റ്റസ്(1980)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

യൂറ്റ്യൂബിൽ കാണുകതിരുത്തുക

എയർ ഹോസ്റ്റസ്(1980)