മുദ്രമോതിരം

മലയാള ചലച്ചിത്രം

മുദ്രമോതിരം എന്ന ചലച്ചിത്രം 1977ൽ ശ്രീമുരുകാലയ ഫിലിംസിന്റെ ബാനറിൽ ഇ. കെ. ത്യാഗരാജൻ നിർമ്മിച്ചതും പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തതുമാണ്.[1] പ്രേം നസീർ, ജയഭാരതി,ബഹദൂർ,ജഗതി,ശങ്കരാടി , മുതലായവർ അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി. ദേവരാജൻ സംഗീതം നൽകിയവയാണ്.[2][3][4]

മുദ്രമോതിരം
മുദ്രമോതിരം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
ജയഭാരതി
ജഗതി, ബഹദൂർ
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീ മുരുകാലയ ഫിലിംസ്
വിതരണംഡിന്നി ഫിലിംസ് റിലീസ്
റിലീസിങ് തീയതി
  • 24 മാർച്ച് 1978 (1978-03-24)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[5]തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ സുധാകരൻ
2 ജയഭാരതി റാണി
3 ശങ്കരാടി സ്വാമി
4 ബേബി സുമതി
5 ബഹദൂർ
6 ജഗതി
7 മണവാളൻ ജോസഫ് മത്തായിച്ചൻ
8 ഉഷാറാണി ബിന്ദു
9 മണിയൻപിള്ള രാജു കുട്ടപ്പൻ
10 ശ്രീലത നമ്പൂതിരി
11 കുഞ്ചൻ
12 ബൈജു
13 നെല്ലിക്കോട് ഭാസ്കരൻ ബീരാൻ
14 മീന

പാട്ടരങ്ങ്[6]തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഭൂമി നമ്മുടെ പെറ്റമ്മ പി. ജയചന്ദ്രൻ , പി. സുശീല കോറസ്‌
2 ദൈവത്തിൻ വീടെവിടെ കെ ജെ യേശുദാസ് സിന്ധു ഭൈരവി
3 മഴമുകിൽ ചിത്രവേല കെ ജെ യേശുദാസ്
4 പല്ലവി നീ പാടുമോ പി. സുശീലപി. മാധുരി

അവലംബംതിരുത്തുക

  1. "മുദ്രമോതിരം (1978)". www.m3db.com. ശേഖരിച്ചത് 2014-10-16.
  2. "മുദ്രമോതിരം (1978)". www.malayalachalachithram.comurl=http://www.malayalachala. Unknown parameter |chithram.com/movie.php?i= ignored (help); Missing or empty |url= (help); |access-date= requires |url= (help)
  3. "മുദ്രമോതിരം (1978)". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  4. "മുദ്രമോതിരം (1978)". spicyonion.com. ശേഖരിച്ചത് 2014-10-08.
  5. "മുദ്രമോതിരം (1978)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  6. "മുദ്രമോതിരം (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

യൂറ്റ്യൂബിൽ കാണുകതിരുത്തുക

മുദ്രമോതിരം (1978)

"https://ml.wikipedia.org/w/index.php?title=മുദ്രമോതിരം&oldid=3313870" എന്ന താളിൽനിന്ന് ശേഖരിച്ചത്