കടത്തനാട്ട് മാക്കം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

നവോദയായുടെ ബാനറിൽ ശാരംഗപാണി തിരക്കഥയൊരുക്കി അപ്പച്ചന്റെ സംവിധാനത്തിൽ 1978ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് കടത്തനാട്ട് മാക്കം. നവോദയായുടെ ആദ്യ ചലച്ചിത്രസംരംഭമായിരുന്നു കടത്തനാട്ട് മാക്കം.[1]

കടത്തനാട്ട് മാക്കം
കടത്തനാട്ട് മാക്കം സീഡി കവർ
സംവിധാനംഅപ്പച്ചൻ
നിർമ്മാണംഅപ്പച്ചൻ
രചനശാരംഗപാണി
അഭിനേതാക്കൾ
സംഗീതംദേവരാജൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംടി. ആർ. ശേഖർ
വിതരണംനവോദയാ, എറണാകുളം
റിലീസിങ് തീയതി1980
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അണിയറ പ്രവർത്തകർതിരുത്തുക

നിർമ്മാണം
സംവിധാനം
സംഭാഷണം
ഛായാഗ്രഹണം
ഗാനരചന
സംഗീതസംവിധാനം
ചിത്രസംയോജനം
ശബ്ദലേഖനം
ചമയം
കലാസംവിധാനം
പോസ്റ്റർ ഡിസൈൻ
എസ്.എ. നായർ

പാട്ടരങ്ങ്[2]തിരുത്തുക

ഗാനങ്ങൾ :പി. ഭാസ്കരൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ആനന്ദനടനം കെ ജെ യേശുദാസ്,പി. ലീല പി. സുശീലപി. മാധുരിബി. വസന്ത പി ഭാസ്കരൻ രാഗമാലിക (ഷണ്മുഖപ്രിയ ,ശ്യാമ ,ശ്രീ രഞ്ജിനി ,ഹംസധ്വനി ,ഹിന്ദോളം )
2 ആയില്യം കാവിലമ്മ കെ ജെ യേശുദാസ്, പി ഭാസ്കരൻ രാഗമാലിക (ചക്രവാകം ,ആരഭി ,ആഭേരി )
3 ആയില്യം കാവിലമ്മേ വിട കെ ജെ യേശുദാസ്, ചിറയിൻകീഴ്‌ രാമകൃഷ്ണൻ നായർ
4 അക്കരെ അക്കരെയക്കരെയല്ലോ കെ ജെ യേശുദാസ്, പി ഭാസ്കരൻ ശുദ്ധ ധന്യാസി
5 ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ കെ ജെ യേശുദാസ്, പി ഭാസ്കരൻ സിന്ധു ഭൈരവി
6 കാലമാം അശ്വത്തിൻ കെ ജെ യേശുദാസ്, ചിറയിൻകീഴ്‌ രാമകൃഷ്ണൻ നായർ
7 കാവേരിക്കരയിലെഴും കെ ജെ യേശുദാസ്,പി. സുശീല പി ഭാസ്കരൻ
8 നീട്ടിയ കൈകളിൽ കെ ജെ യേശുദാസ്, ചിറയിൻകീഴ്‌ രാമകൃഷ്ണൻ നായർ
9 ഊരിയ വാളിതു കെ ജെ യേശുദാസ്, പി ഭാസ്കരൻ


അവലംബംതിരുത്തുക

  1. കടത്തനാട്ട് മാക്കം - മലയാള സംഗീതം
  2. "കടത്തനാട്ട് മാക്കം (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)