ശശികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്തീക്കളി. കഥയും തിർക്കഥയും സംഭാഷണവും എഴുതിയത് പാപ്പനംകോട് ലക്ഷ്മണൻ ആണ്.[1] പ്രേം നസീർ, ജയഭാരതി, ശങ്കരാടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രം ശ്രീ മഹേശ്വരി ഫിലിംസിന്റെ ബാനറിൽ സ്റ്റാൻലി നിർമ്മിച്ചതാണ്.[2] എം.ഡി. രാജേന്ദ്രൻ, ജി. ദേവരാജൻ എന്നിവർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു [3][4]

തീക്കളി
സംവിധാനംശശികുമാർ
നിർമ്മാണംപി.സ്റ്റാൻലി
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശങ്കരാടി
കെ.പി. ഉമ്മർ
സംഗീതംജി. ദേവരാജൻ
ഗാനരചനഎം.ഡി. രാജേന്ദ്രൻ,ജി. ദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോനവരത്ന മൂവീസ്
ബാനർശ്രീ മഹേശ്വരി ഫിലിംസ്
വിതരണംഡിന്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 3 മാർച്ച് 1981 (1981-03-03)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ ഇരട്ടവേഷം
2 ജയഭാരതി
3 കെ.പി. ഉമ്മർ
4 ശങ്കരാടി
5 അടൂർ ഭാസി
6 നെല്ലിക്കോട് ഭാസ്കരൻ
7 മണവാളൻ ജോസഫ്
8 ശുഭ
9 ശ്രീലത നമ്പൂതിരി
10 മീന (നടി)
11 വഞ്ചിയൂർ രാധ
12 ജനാർദ്ദനൻ
13 മണിയൻപിള്ള രാജു
14 ജസ്റ്റിൻ
15 അരൂർ സത്യൻ
16 സുധീർകുമാർ
17 മേജർ സ്റ്റാൻലി
18 ഗോപാലകൃഷ്ണൻ
19 ജെ എ ആർ ആനന്ദ്


ഗാനങ്ങൾ[6] തിരുത്തുക

ഗാനങ്ങൾ :ജി. ദേവരാജൻ
എം.ഡി. രാജേന്ദ്രൻ
ഈണം :ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 "ആയിരം രാവിന്റെ ചിറകു" കെ ജെ യേശുദാസ്പി. മാധുരി എം.ഡി. രാജേന്ദ്രൻ
2 "കുളിരല തുള്ളി തുള്ളി" പി. മാധുരി എം.ഡി. രാജേന്ദ്രൻ
3 "മഴയോ മഞ്ഞോ" പി. ജയചന്ദ്രൻ പി. മാധുരി എം.ഡി. രാജേന്ദ്രൻ
4 "വറ്റാത്ത സ്നേഹത്തിൻ" കെ ജെ യേശുദാസ് ജി. ദേവരാജൻ


അവലംബം തിരുത്തുക

  1. "തീക്കളി (1981)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 14 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "തീക്കളി (1981)". www.malayalachalachithram.com. ശേഖരിച്ചത് 2019-05-12.
  3. "തീക്കളി (1981)". malayalasangeetham.info. ശേഖരിച്ചത് 2019-05-12.
  4. "തീക്കളി (1981)". spicyonion.com. ശേഖരിച്ചത് 2019-05-12.
  5. "തീക്കളി (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 14 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തീക്കളി (1981)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 14 മേയ് 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തീക്കളി&oldid=3470232" എന്ന താളിൽനിന്ന് ശേഖരിച്ചത്