അസ്തമിക്കാത്ത പകലുകൾ

മലയാള ചലച്ചിത്രം


എ. ഷെരീഫ് സംവിധാനം ചെയ്ത് കുര്യൻ വർണശാല നിർമ്മിച്ചു 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് അസ്തമിക്കാത്ത പകലുകൾ. . പ്രേം നസീർ, ജോസ്, ശങ്കരാടി, സുകുമാരൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.[1] [2] [3] സത്യൻ അന്തിക്കാടാണ് ഈ ചിത്രത്തിന് ഗാനങ്ങളെഴുതിയത്.

അസ്തമിക്കാത്ത പകലുകൾ
സംവിധാനംആലപ്പി ഷെരീഫ്
നിർമ്മാണംകുര്യൻ വർണ്ണശാല
രചനആലപ്പി ഷെരീഫ്
തിരക്കഥആലപ്പി ഷെരീഫ്
സംഭാഷണംആലപ്പി ഷെരീഫ്
അഭിനേതാക്കൾപ്രേംനസീർ,
ജോസ്,
ശങ്കരാടി,
അംബിക
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംഇ. എൻ. ബാലകൃഷ്ണൻ
സംഘട്ടനം[[]]
ചിത്രസംയോജനംജി വെങ്കിട്ടരാമൻ
ബാനർവർണ്ണശാല
വിതരണംഡിന്നി ഫിലിംസ്
പരസ്യംകുര്യൻ വർണ്ണശാല
റിലീസിങ് തീയതി
  • 12 മാർച്ച് 1981 (1981-03-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേംനസീർ പ്രഭാകരൻ
2 അംബിക രാജി
3 കെ പി ഉമ്മർ തമ്പി
4 ജോസ് ബാബു
5 ശങ്കരാടി ശങ്കരൻ
6 കുതിരവട്ടം പപ്പു ഗോപാലൻ
7 നടരാജൻ
8 ജഗന്നാഥ വർമ്മ ഡോക്ടർ
9 മീന മീനാക്ഷി
10 സുകുമാരി ഭവാനി
11 ബേബി റീന മിനിമോൾ
12 ശങ്കർ പനങ്കാവ് മാധവൻ
13 അബൂബക്കർ ഔസേപ്പ്
14 മുഹമ്മദ് വരന്തരപ്പള്ളി പോൾസൺ
15 മാസ്റ്റർ രമേഷ് ബിജുമോൻ
16 സുകുമാരൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സുകു (ഗസ്റ്റ് )
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇത്തിരിപ്പൂവിനു തുള്ളാട്ടം എസ്. ജാനകി
2 ദുഃഖത്തിൻ എരിവെയിൽ നാളം പോലെ കെ ജെ യേശുദാസ്
3 മാനത്ത് മാരിവിൽ പൂ വിടർന്നൂ യേശുദാസ്, അമ്പിളി


റഫറൻസുകൾ

തിരുത്തുക
  1. "അസ്തമിക്കാത്ത പകലുകൾ(1981)". www.malayalachalachithram.com. Retrieved 2014-10-12.
  2. "അസ്തമിക്കാത്ത പകലുകൾ(1981)". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2014-10-12.
  3. "അസ്തമിക്കാത്ത പകലുകൾ(1981)". spicyonion.com. Retrieved 2014-10-12.
  4. "അസ്തമിക്കാത്ത പകലുകൾ(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "അസ്തമിക്കാത്ത പകലുകൾ(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അസ്തമിക്കാത്ത_പകലുകൾ&oldid=3805748" എന്ന താളിൽനിന്ന് ശേഖരിച്ചത്