ജനനം

ഒരു ജീവി അതിന്റെ സന്താനങ്ങളെ പുറത്തുവിടുന്ന പ്രക്രിയ

മാതൃശരീരത്തിൽ നിന്ന് സന്താനങ്ങൾ ഉണ്ടാകുന്ന പ്രക്രിയയാണ് ജനനം. സസ്തനികളികളിൽ ഇത് പ്രസവം എന്നാണ് അറിയപ്പെടുന്നത്. സസ്തനികളുടെ ഗർഭകാലം കുഞ്ഞ് പുറത്തുവരുന്നതോടെ അവസാനിക്കുന്നു.

A woman giving birth on a birth chair, circa 1515

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
Wiktionary
ജനനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ജനനം&oldid=3907753" എന്ന താളിൽനിന്ന് ശേഖരിച്ചത്