ആൺകിളിയുടെ താരാട്ട്

മലയാള ചലച്ചിത്രം

ക്വീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. ഉണ്ണി, പ്രേം എന്നിവർ ചേർന്ന് നിർമ്മിച്ച് 1987 സെപ്റ്റംബർ 4നു പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് ആൺകിളിയുടെ താരാട്ട്. കൊച്ചിൻ ഹനീഫയാണ് ഈ ചിത്രം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്തത്.

ആൺകിളിയുടെ താരാട്ട്
Promotional poster designed by Kitho
സംവിധാനംകൊച്ചിൻ ഹനീഫ
നിർമ്മാണംകെ. ഉണ്ണി
പ്രേം
രചനകൊച്ചിൻ ഹനീഫ
അഭിനേതാക്കൾമമ്മൂട്ടി
രേവതി
റഹ്മാൻ
കൊച്ചിൻ ഹനീഫ
സംഗീതംശ്യാം
ഛായാഗ്രഹണംവിപിൻദാസ്
റിലീസിങ് തീയതി
  • 4 സെപ്റ്റംബർ 1987 (1987-09-04)
രാജ്യംഇന്ത്യ
ഭാഷമലയാളം

മമ്മൂട്ടി, രേവതി, റഹ്മാൻ, രാഗിണി[൧], ശാരി, ഇന്നസെന്റ്‌, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, അപ്പാ ഹാജാ, ജനാർദ്ദനൻ, ലാലു അലക്സ്, മനോരമ, ശാന്തകുമാരി, മീന[൨], രാജശേഖരൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.[1][2]

  1. ആൺകിളിയുടെ താരാട്ട് (1987) malayalasangeetham.info
  2. ആൺകിളിയുടെ താരാട്ട് (1987) www.malayalachalachithram.com

കുറിപ്പ്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആൺകിളിയുടെ_താരാട്ട്&oldid=4013160" എന്ന താളിൽനിന്ന് ശേഖരിച്ചത്