കരിമ്പിൻ പൂവിനക്കരെ
മലയാള ചലച്ചിത്രം
പത്മരാജൻ എഴുതി ഐ വി ശശിസംവിധാനം ചെയ്ത 1985ലെ ചലച്ചിത്രമാണ് കരിമ്പിൻ പൂവിനക്കരെ. മമ്മുട്ടി,ഭരത് ഗോപി,മോഹൻലാൽ,സീമ,ഉർവശി എന്നിവർ നടിച്ചിരിക്കുന്നു. ശ്യാമിന്റെ താണ് സംഗീതം[1][2] പരസ്പരം പ്രതികാരദാഹികളായ ഒരു ഗ്രാമീണസമൂഹത്തിന്റെ കഥയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനകഥ.[3]
കരിമ്പിൻ പൂവിനക്കരെ | |
---|---|
![]() Theatrical poster | |
സംവിധാനം | ഐ വി ശശി |
നിർമ്മാണം | രാജു മാത്യു |
രചന | പത്മരാജൻ |
അഭിനേതാക്കൾ | മമ്മുട്ടി ഭരത് ഗോപി മോഹൻലാൽ സീമ ഉർവശി |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | എൻ എ താര |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | കാസിനോ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
Cast തിരുത്തുക
Soundtrack തിരുത്തുക
The music was composed by Shyam and lyrics was written by Bichu Thirumala.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ഐരാണിപ്പൂവേ | കെ.ജെ.യേശുദാസ് | ബിച്ചു തിരുമല] | [[ശ്യാം] |
2 | കരിമ്പിൻ പൂവിനക്കരെ | പി. ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ സംഘവും, | ബിച്ചു തിരുമല | [[ശ്യാം] |
3 | Maancholakkuyile | കെ. എസ് ചിത്ര, പി. ജയചന്ദ്രൻ | ബിച്ചു തിരുമല | [[ശ്യാം] |
4 | Thathintha | പി. ജയചന്ദ്രൻ,സംഘവും | ബിച്ചു തിരുമല | [[ശ്യാം] |
Box office തിരുത്തുക
അവലംബം തിരുത്തുക
- ↑ "Karimbinpoovinakkare". malayalasangeetham.info. ശേഖരിച്ചത് 2014-10-21.
- ↑ "Karimbinpoovinakkare". spicyonion.com. ശേഖരിച്ചത് 2014-10-21.
- ↑ "Karimpinpoovinakkare Film Details". malayalachalachithram. ശേഖരിച്ചത് 21 August 2014.
- ↑ "Team of 48". Rediff.com. 1 September 1998.
- ↑ "'I would have been surprised if he hadn't won any National Awards!'". Rediff. 7 September 2000.
പുറം കണ്ണികൾ തിരുത്തുക
പടം കാണുക തിരുത്തുക
കരിമ്പിൻപൂവിനക്കരെ 1985