ഒരു വർഷം ഒരു മാസം

മലയാള ചലച്ചിത്രം

ശശികുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഒരു വർഷം ഒരു മാസം. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് കാനം ഇ.ജെ. ആണ്.[1] എം.ജി. സോമൻ, ജയഭാരതി, ശങ്കരാടി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം നവരത്ന മൂവി മേക്കേഴ്സിന്റെ ബാനറിൽ ശശികുമാർ നിർമ്മിച്ചതാണ്.[2] പൂവച്ചൽ ഖാദർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് രവീന്ദ്രൻ സംഗീതസംവിധാനം നിർവ്വഹിച്ചു[3]

ഒരു വർഷം ഒരു മാസം
സംവിധാനംശശികുമാർ
നിർമ്മാണംശശികുമാർ
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾഎം.ജി. സോമൻ
ജയഭാരതി
ശങ്കരാടി
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംജെ.ജി വിജയൻ
ചിത്രസംയോജനംവി..പി. കൃഷ്ണൻ
സ്റ്റുഡിയോനവരത്ന മൂവീസ്
വിതരണംഡിന്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 16 ഒക്ടോബർ 1980 (1980-10-16)
രാജ്യംഭാരതം
ഭാഷമലയാളം


അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 ജയഭാരതി
3 ശങ്കരാടി
4 വരലക്ഷ്മി
5 പ്രതാപചന്ദ്രൻ
6 ബഹദൂർ
7 ജഗതി ശ്രീകുമാർ
8 ശ്രീലത നമ്പൂതിരി
9 സി.ഐ. പോൾ
10 കവിയൂർ പൊന്നമ്മ
11 മീന (നടി)
12 പി.കെ. രാധാദേവി
13 മേജർ സ്റ്റാൻലി
14 രവീന്ദ്രൻ

ഗാനങ്ങൾ[5] തിരുത്തുക

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :രവീന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ഭൂലോകത്തിൽ" ജോളി അബ്രഹാം,സി.ഒ. ആന്റോ, ഷെറിൻ പീറ്റേർസ്‌
2 "ഇനിയെന്റെ ഓമലിനായൊരു" കെ ജെ യേശുദാസ് മോഹനം
3 "കൂടുവെടിയും ദേഹി അകലും" കെ ജെ യേശുദാസ്
4 "മുറുകിയ ഇഴകളിൽ" എസ്. ജാനകി

അവലംബം തിരുത്തുക

  1. "ഒരു വർഷം ഒരു മാസം(1980)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 1 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "ഒരു വർഷം ഒരു മാസം(1980)". www.malayalachalachithram.com. Retrieved 2014-10-11.
  3. "ഒരു വർഷം ഒരു മാസം(1980)". malayalasangeetham.info. Retrieved 2014-10-11.
  4. "ഒരു വർഷം ഒരു മാസം(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 1 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഒരു വർഷം ഒരു മാസം(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 1 മേയ് 2019. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒരു_വർഷം_ഒരു_മാസം&oldid=3470229" എന്ന താളിൽനിന്ന് ശേഖരിച്ചത്