വരവേൽപ്പ്

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മുരളി, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വരവേൽപ്പ്. കെ.ആർ.ജി. മൂവി ഇന്റർനാഷണലിന്റെ ബാനറിൽ കെ. രാജഗോപാൽ നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. എന്റർപ്രൈസസ് ആണ് വിതരണം ചെയ്തത്. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീനിവാസൻ ആണ്.

വരവേൽപ്പ്
ഡി.വി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംകെ.ജി രാജഗോപാൽ
രചനശ്രീനിവാസൻ
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോകെ.ആർ.ജി മൂവി ഇന്റർനാഷണൽ
വിതരണംകെ.ആർ.ജി. എന്റർപ്രൈസസ്
റിലീസിങ് തീയതി1989 ഏപ്രിൽ 7
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം145 മിനിറ്റ്

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ മുരളീധരൻ
മുരളി പ്രഭാകരൻ
ശ്രീനിവാസൻ
ഇന്നസെന്റ് ചാത്തുണ്ണി
ഒടുവിൽ ഉണ്ണികൃഷ്ണൻ നാരായണൻ
ജനാർദ്ദനൻ കുമാരൻ
മാമുക്കോയ ഹംസ
തിക്കുറിശ്ശി സുകുമാരൻ നായർ ഗോവിന്ദൻ നായർ
തിലകൻ രാമകൃഷ്ണൻ
ശങ്കരാടി അമ്മാവൻ
ബോബി കൊട്ടാരക്കര പപ്പൻ
ജഗദീഷ് വത്സൻ
കൃഷ്ണൻ‌കുട്ടി നായർ രമയുടെ അച്‌ഛൻ
രേവതി രമ
കെ.പി.എ.സി. ലളിത ശാന്ത
മീന രുൿമിണി
പ്രസീത സുനിത

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. ദൂരെ ദൂരെ സാഗരം തേടി – കെ.ജെ. യേശുദാസ്
  2. വെള്ളാരപ്പൂമല മേലെ – കെ.ജെ. യേശുദാസ്
  3. ദൂരെ ദൂരെ സാഗരം തേടി – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ തിരുത്തുക

ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം കെ. രാജഗോപാൽ
കല സി.കെ. സുരേഷ്
ചമയം പാണ്ഡ്യൻ
വസ്ത്രാലങ്കാരം നാഗരാജ്
പരസ്യകല ഗായത്രി
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം എം.കെ. മോഹനൻ
എഫക്റ്റ്സ് പ്രകാശ്, മുരുകേഷ്
ശബ്ദലേഖനം ബോസ്
നിർമ്മാണ നിർവ്വഹണം കെ.ആർ. ഷണ്മുഖം
വാതിൽപുറചിത്രീകരണം ശ്രീമൂവീസ്
പ്രൊഡക്ഷൻ മാനേജർ നാരായണൻ നാഗലശ്ശേരി
അസോസിയേറ്റ് കാമറാമാൻ അജിത്, ദിൽജിത്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വരവേൽപ്പ്&oldid=3800575" എന്ന താളിൽനിന്ന് ശേഖരിച്ചത്