ഇത്തിക്ക്കര പക്കി

കേരളത്തിലെ പത്തൊമ്പതാം നൂറ്റാണ്ടിലെ മിത്തുകളിൽ ഒന്നായ കായംകുളം കൊച്ചുണ്ണി യോടൊപ്പം തന്നെ പരിഗണിക്കപ്പെടുന്ന ഒരു മോഷ്ടാവ് ആയിരുന്നു ഇത്തിക്കരപ്പക്കി . അദ്ദേഹംംംം കൊച്ചുണ്ണിയെ പോലെ തന്നെ സ്ഥിതി സമത്വവ വാദിയായ ഒരു കള്ളൻ ആയിരുന്നു്നു.

"https://ml.wikipedia.org/w/index.php?title=ഇത്തിക്കര_പക്കി&oldid=3441342" എന്ന താളിൽനിന്ന് ശേഖരിച്ചത്