നിനക്കു ഞാനും എനിക്കു നീയും
മലയാള ചലച്ചിത്രം
പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിനക്കു ഞാനും എനിക്കു നീയും[1]. തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, വിധുബാല, ശങ്കരാടി, ജഗതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[2] ഈ ചിത്രത്തിൽ പാപ്പനംകോട് ലക്ഷ്മണൻ, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവരെഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി.[3][4]
നിനക്കു ഞാനും എനിക്കു നീയും | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | തിരുപ്പതി ചെട്ടിയാർ |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ വിധുബാല ശങ്കരാടി ജഗതി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | എവർഷൈൻ പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | ബാലൻ |
2 | വിധുബാല | സരസ്വതി |
3 | രവികുമാർ | ഗോപി |
4 | ജഗതി ശ്രീകുമാർ | ബാബു |
5 | ശ്രീലത | പങ്കജാക്ഷി |
6 | കെപിഎസി ലളിത | തങ്കമ്മ |
7 | ശങ്കരാടി | കുറുപ്പ് |
8 | ജൂനിയർ രാഗിണി | സരോജിനി |
9 | കുതിരവട്ടം പപ്പു | കുട്ടപ്പൻ |
10 | മീന | ഭാർഗ്ഗവി |
11 | ബേബി ഇന്ദിര | സരസ്വതി (കുട്ടി) |
12 | വഞ്ചിയൂർ രാധ | നേഴ്സ് |
13 | ഭവാനി | ലക്ഷ്മി |
14 | ബേബി ശാന്തി | ലക്ഷ്മി (കുട്ടി) |
15 | അമ്പിളി | രാജുമോൺ |
16 | പാലാ തങ്കം | ഹോസറ്റൽ മേട്രൻ |
17 | മാസ്റ്റർ ജോ | കുട്ടപ്പൻ (കുട്ടി) |
18 | മാസ്റ്റർ സുനിൽ | ബാലൻ (കുട്ടി) |
ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : വി. ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ആയിരം രാത്രി പുലർന്നാലും | പി. ജയചന്ദ്രൻ | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | രാഗമാലിക (മോഹനം ,ശിവരഞ്ജനി ) |
2 | ദുഃഖങ്ങൾ ഏതുവരെ | കെ.ജെ. യേശുദാസ് | പാപ്പനംകോട് ലക്ഷ്മണൻ | |
3 | ദുഃഖങ്ങൾ ഇതുവരെ[ബിറ്റ്] | കെ.ജെ. യേശുദാസ് | പാപ്പനംകോട് ലക്ഷ്മണൻ | |
4 | കള്ളടിക്കും പൊന്നളിയാ | കെ.പി. ബ്രഹ്മാനന്ദൻ പി. ജയചന്ദ്രൻ | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
5 | വീരഭഗീരഥൻ | കെ.ജെ. യേശുദാസ് | പാപ്പനംകോട് ലക്ഷ്മണൻ |
അവലംബം
തിരുത്തുക- ↑ "നിനക്കു ഞാനും എനിക്കു നീയും(1978)". www.m3db.com. Retrieved 2018-10-18.
- ↑ "നിനക്കു ഞാനും എനിക്കു നീയും(1978)". malayalasangeetham.info. Retrieved 2014-10-08.
- ↑ "നിനക്കു ഞാനും എനിക്കു നീയും(1978)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "നിനക്കു ഞാനും എനിക്കു നീയും(1978)". spicyonion.com. Archived from the original on 2014-10-14. Retrieved 2014-10-08.
- ↑ "നിനക്കു ഞാനും എനിക്കു നീയും(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
- ↑ "നിനക്കു ഞാനും എനിക്കു നീയും(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-09-04.
{{cite web}}
: Cite has empty unknown parameter:|1=
(help)