മദാലസ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പോൾ വെങ്ങോല നിർമ്മിച്ച് ജെ വില്യംസ് സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് മദാലസ. ചിത്രത്തിൽ തിക്കുറിശ്ശി സുകുമാരൻ നായർ, ശ്രീലത നമ്പൂതിരി, പ്രതാപചന്ദ്രൻ, സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1] [2] [3]
മദാലസ | |
---|---|
സംവിധാനം | ജെ വില്യംസ് |
നിർമ്മാണം | പോൾ വെങ്ങോല |
രചന | ജെ. വില്യംസ്, പോൾ വെങ്ങോല (സംഭാഷണം) |
അഭിനേതാക്കൾ | സുകുമാരൻ, വൈ. വിജയ ശ്രീലത തിക്കുറിശ്ശി |
സംഗീതം | കെ.ജെ. ജോയ് |
ഛായാഗ്രഹണം | ജെ വില്യംസ് |
ചിത്രസംയോജനം | ശശികുമാർ |
സ്റ്റുഡിയോ | ആർ ഡബ്ലിയു കമ്പൈൻസ് |
ബാനർ | ആർ ഡബ്ലിയു കമ്പൈൻസ് |
വിതരണം | കല്പക റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | |
2 | ശ്രീലത നമ്പൂതിരി | |
3 | മോഹൻ | |
4 | തിക്കുറിശ്ശി സുകുമാരൻ നായർ | |
5 | പ്രതാപചന്ദ്രൻ | |
6 | പോൾ വെങ്ങോല | |
7 | ജഗതി ശ്രീകുമാർ | |
8 | തൊടുപുഴ രാധാകൃഷ്ണൻ | |
9 | സാജൻ | |
10 | മീന | |
11 | രാധാദേവി | |
12 | വൈ. വിജയ | |
13 | ബിയാട്രീസ് | |
14 | രമണി | |
15 | രാജകുമാരി | |
16 | ഹരിപ്പാട് സോമൻ | |
17 | ഭാഗ്യലക്ഷ്മി | |
18 | സി പി ജോമോൻ | |
19 | കെ വി ശ്രീകണ്ഠൻ |
യൂസഫലി കേച്ചേരി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് കെ.ജെ. ജോയ് സംഗീതം നൽകി.
നമ്പർ. | ഗാനം | ഗായകർ | രാഗം |
1 | അമൃതൊഴുകും ഗാനം | എസ്. ജാനകി | |
2 | അനുരാഗ നാട്ടിലെ | പി ജയചന്ദ്രൻ,പി സുശീല | |
3 | മദാലസേ മനോഹരി | പി ജയചന്ദ്രൻ | |
4 | നീയെന്റെ ജീവനിൽ | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "മദാലസ (1978)". www.malayalachalachithram.com. Retrieved 2020-08-02.
- ↑ "മദാലസ (1978)". malayalasangeetham.info. Retrieved 2020-08-02.
- ↑ "മദാലസ (1978)". spicyonion.com. Retrieved 2020-08-02.
- ↑ "മദാലസ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മദാലസ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.