കുടുംബിനി

മലയാള ചലച്ചിത്രം

തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് കുടുംബിനി. ജിയോ പിക്ചേഴ്സ് വിതരണം നടത്തിയ പ്രസ്തുത ചിത്രം 1964 ഡിസംബർ 22-ന് പ്രദർശനം തുടങ്ങി.[1][2]

കുടുംബിനി
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തോമസ്
രചനകെ.ജി. സേതുനാഥ്
തിരക്കഥകാനം ഇ.ജെ.
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
മുതുകുളം
അടൂർ ഭാസി
ഷീല
മീന
കവിയൂർ പൊന്നമ്മ
സംഗീതംഎൽ.പി.ആർ. വർമ്മ
ഗാനരചനഅഭയദേവ്
ഛായാഗ്രഹണംകെ.ഡി. ജോർജ്
സ്റ്റുഡിയോഫിലിം സെന്റ്ർ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി22/12/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുടുംബിനി&oldid=3991519" എന്ന താളിൽനിന്ന് ശേഖരിച്ചത്